ജോയൽ മാത്യൂസ്

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ അടുത്ത കാലത്ത് വലിയ തോതില്‍ ചര്‍ച്ചയായതാണ്. ഭാര്യ ആരതി രവിയുമായുള്ള വിവാഹമോചനക്കേസും ?ഗായിക കെനീഷ ഫ്രാന്‍സിസുമായുള്ള ബന്ധവും വിവാ?ദമായി.…

2 months ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ പ്രസാദ്. ഇപ്പോഴിതാ 'അഞ്ചാം പാതിര'യ്ക്ക് ശേഷം തന്നെ തേടിയെത്തിയതെല്ലാം പൊലീസ് കഥാപാത്രങ്ങളായിരുന്നുവെന്നും എന്നാല്‍ ടൈപ്പ് കാസ്റ്റ് ആയിപ്പോകുമോ എന്നോര്‍ത്ത്…

2 months ago

പ്രസവ ശേഷം ക്രൂരമായ ബോഡി ഷെയ്മിങ്ങിന് ഇരയായി’; തുറന്ന് പറഞ്ഞ് ബിപാഷ ബസു

പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ബിപാഷ ബസു. എല്ലി ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിപാഷ തന്റെ അനുഭവം പങ്കുവെച്ചത്. സ്ത്രീകളുടെ ശരീരത്തിന്റെ മാനദണ്ഡങ്ങളെക്കുറിച്ചും…

2 months ago

ഭക്തിയെ സംബന്ധിച്ച് എന്റെ കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് വ്യത്യസ്തമാണ്; ലാലേട്ടെനെക്കുറിച്ച് സുചിത്ര

നടനെന്നതിലുപരി ആത്മീയ കാര്യങ്ങളിലും ഏറെ താല്പര്യമുള്ള നടനാണ് മോഹന്‍ലാല്‍. ആത്മീയ യാത്രയെക്കുറിച്ചും ?ഗുരുക്കന്‍മാരെക്കുറിച്ചുമൊക്കെ അദ്ദേഹം പലപ്പോഴായി അഭിമുഖങ്ങളിലൂടെ തുറന്നുപറഞ്ഞിട്ടുണ്ട്. മോഹന്‍ലാലില്‍ നിന്ന് തികച്ചും വേറിട്ട ആത്മീയതയാണ് തന്റേതെന്ന്…

3 months ago

തങ്ങള്‍ക്ക് പിഴച്ചത് എവിടെ; മനസ് തുറന്ന് ജീവ

താന്‍ വിവാഹബന്ധം അവസാനിപ്പിച്ചുവെന്ന് അവതാരകനും നടനുമായ ജീവ ജോസഫ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജീവയും അപര്‍ണയും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിന് പിന്നാലെ ജീവ തന്നെ…

3 months ago

‘സിനിമ ഇല്ലേ’ എന്ന ചോദ്യം വേദനിപ്പിക്കുന്നു; മാനസ

ബാലതാരമായാണ് മലയാള സിനിമയില്‍ തുടക്കം കുറിച്ച നടിയാണ് മാനസ രാധാകൃഷ്ണന്‍. 'ടിയാന്‍' ഉള്‍പ്പെടെ നിരവധി സിനിമകളില്‍ മാനസ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ 'സിനിമ ഇല്ലേ' എന്ന…

3 months ago

മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത്; തുറന്ന് പറഞ്ഞ് സുചിത്ര

മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' കണ്ട സമയത്ത് അദ്ദേഹത്തെ ഇഷ്ടമല്ലായിരുന്നുവെന്നും പിന്നീട് 'എന്റെ മാമാട്ടിക്കുട്ടിയമ്മ'യ്ക്ക് കണ്ട സമയത്താണ് മോഹന്‍ലാലിനോട്…

3 months ago

ദൃശ്യം 4′ തീര്‍ച്ചയായും വരും, ആന്റണി പെരുമ്പാവൂര്‍

മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ ചിത്രത്തിന്റെ നാലാം ഭാ?ഗത്തെക്കുറിച്ച് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. 'ദൃശ്യം' പരമ്പരയ്ക്ക് അടുത്തൊരു…

3 months ago

മനസ്സിനക്കരെ’ സെറ്റിലേക്ക് തിരികെ പോകാന്‍ തോന്നുന്നു; നയന്‍താര

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വലിയ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ നല്‍കിയ ഇന്റര്‍വ്യൂ ആരാധകര്‍ ഏറ്റെടുക്കുകയാണ്. പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി വളരെ ചിരിച്ച് തമാശകള്‍ പറഞ്ഞ്…

3 months ago

കൈ കൊടുത്ത് പുഞ്ചിരിതൂകി മഞ്ജു വാര്യരും ദിലീപും

നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ദിലീപും മഞ്ജു വാര്യരും ഒരുമിച്ച് ഒരു ചടങ്ങില്‍ പങ്കെടുത്തത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്. കാക്കനാട് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയില്‍…

3 months ago