നടന്‍ രവി മോഹന്റെ വിവാഹമോചനവും അതിന് പിന്നാലെ നടന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ചും എല്ലാവര്‍ക്കും അറിയാം. വിവാഹമോചനം ലഭിക്കാതെ താന്‍ ഇനി സിനിമയില്‍ അഭിനയിക്കില്ലെന്നും രവി മോഹന്‍…
കുറച്ചു കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് നടി മമിത ബൈജു. ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് മമിത ഇക്കാര്യം അറിയിച്ചത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്റെ…
കൊച്ചി: സിനിമ മടുത്തുവെന്നും അതിന് കാരണം പലരുടേയും സ്വഭാവമാണെന്നും സംവിധായകന്‍ മേജര്‍ രവി. സിനിമയില്‍ ടൈം വേസ്റ്റ് ചെയ്തിട്ട് കാര്യമില്ലെന്നും ചില പ്രൊഡ്യൂസേഴ്സ് നന്ദികെട്ട വര്‍ഗങ്ങളാണെന്നും അദ്ദേഹം…
മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് അനശ്വര രാജന്‍. തന്റെ വീട്ടിലെ വിശേഷങ്ങളും അനശ്വര ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അനശ്വരയുടെ ചേച്ചിയും യൂട്യൂബ് വ്‌ലോ?ഗറുമായ ഐശ്വര്യ രാജനെയും സോഷ്യല്‍…
വ്ളോഗിലൂടെയായി എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട് പേളി മാണി. അവതാരകയായിരുന്നപ്പോഴുള്ള അതേ ജനപിന്തുണ ഇപ്പോഴും പേളിക്കുണ്ട്. ബിഗ് ബോസില്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു ശ്രിനിഷുമായി പ്രണയത്തിലായത്. ഷോയില്‍ നിന്നും പുറത്ത്…
ടെലിവിഷന്‍ രം?ഗത്തെ ഒരു കാലത്തെ നിറ സാന്നിധ്യമായിരുന്നു രഞ്ജിനി ഹരിദാസ്. സ്റ്റാര്‍ സിം?ഗര്‍ എന്ന ഷോയിലൂടെ രഞ്ജിനി കേരളത്തില്‍ വലിയ ചര്‍ച്ചാ വിഷയമായി. പിന്നീടിങ്ങോട്ട് തുടരെ അവാര്‍ഡ്…
കൊല്ലം സുധിയുടെ ആദ്യവിവാഹത്തിലെ മകന്‍ രാഹുല്‍ എന്ന കിച്ചുവിന് എതിരെ രൂക്ഷമായി പ്രതികരിച്ച് രേണു സുധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആ വീഡിയോ വൈറലായശേഷം രേണുവിന് കാന്‍സര്‍…
കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്ന് നടിമാരായ രേവതി, പത്മപ്രിയ എന്നിവര്‍ രാജിച്ചു. നേരത്തെ സംഘടനയ്ക്ക് പുറത്തുപോയി സംസാരിച്ചിരുന്നെങ്കിലും രാജി നല്‍കിയിരുന്നില്ല. ഒരു ദശാബ്ദത്തിലേറെയായി ഉന്നയിച്ച…
സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്ക് മറുപടി നല്‍കി നടന്‍ ജയറാം. ട്വന്റി-ട്വന്റി സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിന്റെ സമയത്ത് എവിടെയായിരുന്നു എന്നതിനെക്കുറിച്ച് പറഞ്ഞ കഥകളിലെ വൈരുദ്ധ്യത്തിന്റെ പേരിലാണ് താരം ട്രോളുകള്‍…
സോഷ്യല്‍ മീഡിയയിലെ ക്രൂര പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കി രേണു സുധി. തനിക്ക് കാന്‍സര്‍ ഇല്ലെന്ന ആരോപണങ്ങള്‍ക്കാണ് രേണു മറുപടി നല്‍കിയിരിക്കുന്നത്. രേണുവിന് കാന്‍സര്‍ അല്ലെന്നും സഹതാപവും ലൈക്കുകളും…