ബി?ഗ് ബോസ് മലയാളം സീസണ്‍ 8 ല്‍ മത്സരാര്‍ത്ഥിയായെത്തി നടി ?ഗായത്രി സുരേഷും ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലും. രണ്ട് പേരും സോഷ്യല്‍ മീഡിയയില്‍ മിക്കപ്പോഴും ചര്‍ച്ചയാകുന്നവരാണ്. വിവാദങ്ങളും ട്രോളുകളും നേരിട്ടവര്‍. രണ്ട് പേരും ബി?ഗ് ബോസിന് ലഭിച്ച മികച്ച കണ്ടന്റ് മേക്കേര്‍സായിരിക്കും ഇവരെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ഏറെ പ്രതീക്ഷകളോടെയാണ് ഗായത്രി സുരേഷ് ബിഗ് ബോസിലെത്തുന്നത്.
ഏതെങ്കിലും ബി?ഗ് ബോസ് സീസണില്‍ പങ്കെടുക്കണമെന്ന് ഞാന്‍ ആദ്യം മുതലേ തീരുമാനിച്ചതാണ്. ഇത്രയും നാള്‍ എനിക്ക് ആ ധൈര്യമുണ്ടെന്ന് തോന്നിയില്ല. എന്നാലിപ്പോള്‍ ഞാന്‍ നന്നായി ചെയ്യും എന്ന തോന്നല്‍ വന്നു. ആള്‍ക്കാര്‍ക്ക് എന്നെക്കുറിച്ചുള്ള ധാരണ മാറ്റണം എന്ന ആ?ഗ്രഹമുണ്ട്. അതിന് ബി?ഗ് ബോസ് നല്ലൊരു പ്ലാറ്റ്‌ഫോമാണെന്ന് തോന്നിയിട്ടുണ്ട്. എനിക്ക് പക്വതയില്ല, മണ്ടിയാണ് എന്ന ധാരണ ആളുകള്‍ക്കുണ്ട്. അത് മാറ്റണം. ബി?ഗ് ബോസില്‍ വെച്ച് ആരുടെയും കുറ്റം പറയരുതെന്നാണ് ഇപ്പോഴെടുത്ത തീരുമാനം. അകത്ത് കയറിയാല്‍ എങ്ങനെയായിരിക്കുമെന്ന് പറയാനാകില്ലെന്നും ?ഗായത്രി സുരേഷ് പറഞ്ഞു. എവിടെ സംസാരിക്കണം, എവിടെ സംസാരിക്കരുത് എന്നതില്‍ ഞാന്‍ വളരെ ശ്രദ്ധ കാണിക്കും. എന്റെ പരമാവധി ഞാന്‍ ടാസ്‌കുകളില്‍ കൊടുക്കുമെന്നും ?ഗായത്രി സുരേഷ് പറഞ്ഞു.
താനൊരു ടീച്ചറായതിനാല്‍ ഉത്തരവാദിത്വത്തോടെ ബി?ഗ് ബോസില്‍ ?ഗെയിം കളിക്കണമെന്നാണ് താന്‍ കരുതുന്നതെന്ന് ശ്രീലക്ഷ്മി അറയ്ക്കല്‍ പറയുന്നു. ജീവിതത്തില്‍ കുറച്ച് എത്തിക്‌സുള്ളയാളാണ് ഞാന്‍. അങ്ങനെ നിന്നാല്‍ ബി?ഗ് ബോസില്‍ ജയിക്കുമോ എന്നതാണ് പ്രശ്‌നം. എന്റെ മാക്‌സിമം കണ്ടന്റ് കൊടുക്കും. വാക്കുകള്‍ ഉപയോ?ഗിക്കുമ്പോള്‍ എല്ലാവരും കോണ്‍ഷ്യസ് ആകണമെന്ന് എന്നോട് പറയാറുണ്ട്. അത് ശ്രദ്ധിക്കുമെന്നും ശ്രീലക്ഷ്മി അറയ്ക്കല്‍ പറഞ്ഞു.
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…
പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…
നടനെന്നതിലുപരി ആത്മീയ കാര്യങ്ങളിലും ഏറെ താല്പര്യമുള്ള നടനാണ്…