വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും മുടങ്ങാതെ അനുമോള്‍ യൂട്യൂബില്‍ വീഡിയോ പങ്കുവയ്ക്കുന്നുണ്ട്. അനുമോള്‍ മാത്രമല്ല, ഭുവനേഷും യൂട്യൂബില്‍ വളരെ അധിതം സജീവമായി. വിവാഹത്തിന് മുന്‍പ്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന് നടി ഉര്‍വശി. വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യം ഈ ജനറേഷനുണ്ട്. എനിക്കുണ്ടായിരുന്നില്ല. എന്റെ അമ്മയ്ക്ക് ഒട്ടും ഉണ്ടായിരുന്നില്ല. ഞങ്ങളൊക്കെ കല്യാണം…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം. താരങ്ങളും അണിയറ പ്രവര്‍ത്തകരും ആരാധകരുമെല്ലാം മെഗാ താരത്തിന് ആശംസകള്‍ നേരുന്ന തിരക്കിലാണ്. മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തിയവരില്‍ നടന്‍ നിവിന്‍ പോളിയുമുണ്ട്.…
അന്തരിച്ച നടി സില്‍ക്ക് സ്മിതയുമായി അടുപ്പം പുലര്‍ത്തിയിരുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് ഉര്‍വശി. തന്റെ മൂത്ത സഹോദരിയെപ്പോലെയാണ് സ്മിതയെന്ന് പറയുകയാണ് ഉര്‍വശിയിപ്പോള്‍. സ്മിതയ്‌ക്കൊപ്പമുള്ള ഓര്‍മകളും ഉര്‍വശി പങ്കുവച്ചു.…
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ് നടി സംവൃത സുനില്‍. 'തങ്കം' എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സംവിധായകന്‍ ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അപര്‍ണ തോമസ്. സ്വന്തം നിലപാടുകള്‍ കൊണ്ടും ഫാഷന്‍ സെന്‍സ് കൊണ്ടും ഡിജിറ്റല്‍ ലോകത്ത് തനതായ…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. പ്രകൃതിഭംഗി നിറഞ്ഞ ഇടുക്കിയിലെ ലൊക്കേഷനില്‍ വെച്ച് ആരംഭിച്ച പുതിയ ചിത്രത്തിന്റെ…
ബി?ഗ് ബോസ് മലയാളം സീസണ്‍ 8 ല്‍ മത്സരാര്‍ത്ഥിയായെത്തി നടി ?ഗായത്രി സുരേഷും ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലും. രണ്ട് പേരും സോഷ്യല്‍ മീഡിയയില്‍ മിക്കപ്പോഴും ചര്‍ച്ചയാകുന്നവരാണ്. വിവാദങ്ങളും…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ അടുത്ത കാലത്ത് വലിയ തോതില്‍ ചര്‍ച്ചയായതാണ്. ഭാര്യ ആരതി രവിയുമായുള്ള വിവാഹമോചനക്കേസും ?ഗായിക കെനീഷ ഫ്രാന്‍സിസുമായുള്ള ബന്ധവും വിവാ?ദമായി.…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ പ്രസാദ്. ഇപ്പോഴിതാ 'അഞ്ചാം പാതിര'യ്ക്ക് ശേഷം തന്നെ തേടിയെത്തിയതെല്ലാം പൊലീസ് കഥാപാത്രങ്ങളായിരുന്നുവെന്നും എന്നാല്‍ ടൈപ്പ് കാസ്റ്റ് ആയിപ്പോകുമോ എന്നോര്‍ത്ത്…