ടെലിവിഷന്‍ രംഗത്തും സിനിമാ രംഗത്തും തന്റെതായ രീതിയില്‍ സാന്നിധ്യം അറിയിക്കുന്ന നടിയാണ് മഞ്ജു പത്രോസ്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും മഞ്ജു ചര്‍ച്ചയാകാറുണ്ട്. തന്റെ പേരില്‍ വ്യാജ സോഷ്യല്‍…
മലയാളം, തമിഴ് തുടങ്ങി വിവിധ ഭാഷകളില്‍ സാന്നിധ്യമറിയിച്ച നടി അപര്‍ണ ദാസ് കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. 'സര്‍വേ ജനാഃ സുഖിനോ ഭവന്തു' എന്നാണ് ചിത്രത്തിന്റെ പേര്.…
തെന്നിന്ത്യന്‍ സിനിമാ രംഗം ഇന്നും ബഹുമാന്യ സ്ഥാനമാണ് നടി മീനയ്ക്ക് നല്‍കുന്നത്. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകളുമായി തമിഴിലും തെലുങ്കിലും നിറഞ്ഞ് നിന്ന നടി. ഒരു ഘട്ടത്തില്‍…
ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് സമാന്ത കടന്ന് പോകുന്നത്. മാ ഇണ്ടി ബാം?ഗരം എന്ന സിനിമയിലൂടെ ബി?ഗ് സ്‌ക്രീനിലേക്ക് വന്‍ തിരിച്ച് വരവ് സമാന്ത നടത്തി. നൂറ് കോടിക്ക്…
നടി മഞ്ജു വാര്യരുടെ 47ാം പിറന്നാള്‍ ദിനമാണിന്ന്. പ്രിയ താരത്തിന് നിരവധി പേരാണ് ആശംസകള്‍ അറിയിക്കുന്നത്. അന്നും ഇന്നും മഞ്ജു വാര്യര്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ്. ജീവിതത്തില്‍…
ബിഗ് ബോസ് സീസണ്‍ 8 ആരംഭിച്ചതിനു പിന്നാലെ, അപ്രതീക്ഷിതമായി ഗായത്രി സുരേഷ് ഷോയില്‍ നിന്നും എവിക്ട് ആയിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു…
വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന 'സി?ഗ്മ' ഇതിനോടകം തമിഴ് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്ന ഓളം വളരെ വലുതാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളൊക്കെ അണിയറപ്രവര്‍ത്തകര്‍ തുടങ്ങിക്കഴിഞ്ഞു.…
കാമുകനാല്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. അയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നാണ് നടി പറയുന്നത്. എന്നാല്‍ താനത് തിരിച്ചറിയുന്നത് പ്രണയ ബന്ധം തകര്‍ന്ന ശേഷമാണെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.…
ഇന്ത്യന്‍ സിനിമയിലെ ഐകണുകളായ ദീപിക പദുകോണിനും ആലിയ ഭട്ടിനുമൊപ്പം ചരിത്രം കുറിച്ച് മലയാള സിനിമയില്‍ നിന്നും മമിത ബൈജു. ഒരേ വര്‍ഷം മൂന്ന് ചിത്രങ്ങള്‍ 200 കോടി…
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ പുതിയ സീസണുകള്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ എന്നും വലിയ ചര്‍ച്ചയാകുന്നത് അവതാരകരുടെ പ്രതിഫലമാണ്. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ മുതല്‍…