നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ അടുത്ത കാലത്ത് വലിയ തോതില്‍ ചര്‍ച്ചയായതാണ്. ഭാര്യ ആരതി രവിയുമായുള്ള വിവാഹമോചനക്കേസും ?ഗായിക കെനീഷ ഫ്രാന്‍സിസുമായുള്ള ബന്ധവും വിവാ?ദമായി. ഭാര്യയും രണ്ട് മക്കളുമുള്ള രവി വീട്ടില്‍ നിന്നിറങ്ങിപ്പോയി കെനീഷയ്‌ക്കൊപ്പം ജീവിക്കുകയാണ്. പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാന്‍ പല തവണ ശ്രമിച്ചിട്ടും രവി കാണാന്‍ കൂട്ടാക്കുന്നില്ലെന്ന് ആരതി പറയുന്നു. എന്നാല്‍ ആരതിയും കുടുംബവും തന്നെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നെന്നാണ് രവി പറയുന്നത്. ആരതിയുമായി ഒരുമിക്കാന്‍ താന്‍ തയ്യാറല്ലെന്നും നടന്‍ വ്യക്തമാക്കി.
ആരതിയെ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇട്ട് കൊടുക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ ജയം രവി പരസ്യമായി നടത്തി. മീഡിയകള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. എന്നാലിപ്പോള്‍ ജയം രവി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്. കെനീഷയ്‌ക്കൊപ്പമുള്ള രവിയുടെ ഒരു വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഇരുവരും പുകവലിക്കുന്നത് വീഡിയോയില്‍ കാണാം. ഈ ജയം രവിയാണോ താന്‍ ഡിപ്രഷനിലാണെന്ന് പറഞ്ഞ് സഹതാപ തരം?ഗം സൃഷ്ടിക്കുന്നതെന്ന് ചോദ്യങ്ങള്‍ വരുന്നുണ്ട്. കോടതിയില്‍ ഈ തെളിവുകളെല്ലാം ആരതി രവിക്ക് ?ഗുണം ചെയ്‌തേക്കും. ആരതി തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന ?ഗുരുതര ആരോപണം ജയം രവി ഉന്നയിക്കുന്നുണ്ട്. അര്‍ഹമായ ജീവനാംശം ലഭിക്കാനും മറ്റും ആരതിക്ക് മുന്നില്‍ ഇന്ന് തെളിവുകളേറെയാണെന്ന അഭിപ്രായം വരുന്നുണ്ട്.
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…
പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…
നടനെന്നതിലുപരി ആത്മീയ കാര്യങ്ങളിലും ഏറെ താല്പര്യമുള്ള നടനാണ്…