സിനിമാ രം?ഗത്ത് വീണ്ടും സജീവമാകുകയാണ് നടി മീര ജാസ്മിന്‍. അതിമനോഹരം ആണ് മീര ജാസ്മിന്റെ പുതിയ സിനിമ. ഒരു കാലത്ത് മലയാളത്തില്‍ ഏറ്റവും താരമൂല്യമുണ്ടായിരുന്ന നായിക നടിയാണ്…
കൊല്ലം സുധിയുടെ കുടുംബത്തിന് അനുകൂലമായാണ് നഷ്ട പരിഹാര കേസില്‍ വിധി വന്നിരിക്കുന്നത്. ഒരു കോടി 77 ലക്ഷം രൂപയാണ് നടന്റെ ആശ്രിതര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. അമ്മ, ഭാര്യ,…
നിരവധി താരങ്ങളാണ് ദിലീപിന്റെ ചെന്നൈയിലെ ദേ പുട്ട് ഉദ്ഘാടനത്തിനെത്തിയത്. പഴയ കാല നടിമാരായ ശാരദ, ഷീല, സീമ തുടങ്ങിയവര്‍ ചടങ്ങിനെത്തി. ഇതേക്കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ…
ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ തകര്‍ത്താടിയ 'ആവേശം' തിയേറ്ററുകളില്‍ സൃഷ്ടിച്ച ഓളം പ്രേക്ഷകര്‍ അത്രവേഗമൊന്നും മറക്കാനിടയില്ല. ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിയ ചിത്രത്തില്‍ ഫഹദ്…
മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് കാവ്യ മാധവന്‍. വിവാഹത്തിനു ശേഷം വെള്ളിത്തിരയില്‍ നിന്നും പൊതുവേദികളില്‍ നിന്നും അകലം പാലിക്കുന്ന കാവ്യ…
പാരീസ് ഫാഷന്‍ വീക്കില്‍ ഇത്തവണയും ലോകമെമ്പാടുമുള്ള ആരാധകരുടെ മനം കവര്‍ന്ന് നടി ഐശ്വര്യ റായ്. എന്നാല്‍ ഐശ്വര്യയ്‌ക്കെതിരെ കടുത്ത ബോഡി ഷെയിമിങും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഫാഷന്‍…
വിജയ്യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന 'സി?ഗ്മ' എന്ന ചിത്രം തിയറ്ററുകളിലെത്തുകയാണ്. അച്ഛന്‍ നായകനായെത്തിയ 'വേട്ടൈക്കാരന്‍' എന്ന സിനിമയിലൂടെയായിരുന്നു ജേസണിന്റെ സിനിമയിലേക്കുള്ള വരവ്. സിനിമയില്‍ 'നാന്‍…
സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി സ്വര ഭാസ്‌കര്‍. റൈസ് ആന്റ് ഫാള്‍ റിയാലിറ്റി ഷോയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഷൂട്ടിനിടെ സംവിധായകന്‍ രാത്രി വാതിലില്‍ മുട്ടിയെന്നും കെട്ടിപ്പിടിക്കാന്‍…
കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ കോഫി വിത്ത് കരണ്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു. ഒരു ഇമോഷണല്‍ വീഡിയോയിലൂടെയാണ് കോഫി വിത്ത് കരണ്‍ ഒമ്പതാം സീസണ്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന…
ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ് സ്വര ഭാസ്‌കര്‍. തന്റെ നിലപാടുകളിലൂടേയും തുറന്നു പറച്ചിലുകളിലൂടേയും സ്വര വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്യാറുണ്ട്. മാതൃത്വത്തെക്കുറിച്ചുള്ള സ്വരയുടെ വാക്കുകള്‍…