ഫഹദ് ഫാസില്‍ ചിത്രം 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' ലെ 'കേക്ക് യു വാക്ക് യു' ഗാനത്തിന് ആവേശകരമായ ലോഞ്ച്. കൊച്ചി സെന്റ് തെരേസാസ് കോളേജിലെ പെണ്‍കുട്ടികളുടെ…
മണ്‍മറഞ്ഞ കലാകാരന്‍ കലാഭവന്‍ നവാസിന്റെ ജന്മദിനമാണ് ഇന്ന്, ആഗസ്റ്റ് 10 ന്. വളരെ ഇമോഷണലൊരു പോസ്റ്റുമായി ഭാര് റഹ്ന നവാസ് സോഷ്യല്‍ മീഡിയയില്‍ എത്തി. സുബര്‍ക്കത്തില്‍ ഇതിനെക്കാള്‍…
സോഷ്യല്‍ മീഡിയയില്‍ നിരന്തരം വരുന്ന ?ഹേറ്റ് കമന്റുകളോട് പ്രതികരിച്ച് ഇന്‍ഫ്‌ലുവന്‍സര്‍ ദിയ കൃഷ്ണ. ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് ദിയ കൃഷ്ണ പറയുന്നു. വ്‌ലോ?ഗ് ഞാന്‍…
സ്വന്തം സിനിമകളുടെ പ്രൊമോഷന്‍ പരിപാടികളില്‍ പോലും പങ്കെടുക്കാത്ത നടിമാരിലൊരാളാണ് നയന്‍താര. വളരെ അപൂര്‍വമായി മാത്രമേ നയന്‍താര സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. ഇതിന്റെ പേരില്‍ പലപ്പോഴും നയന്‍താര…
തുടക്കത്തിലൂടെ വിസ്മയ മോഹന്‍ലാല്‍ വരവറിയിച്ചിരിക്കുകയാണ്. മികച്ച കളക്ഷനുമായി മുന്നേറുകയാണ് ചിത്രം. വിസ്മയയുടെ അഭിനയവും ആക്ഷനുമൊക്കെ കയ്യടി നേടുകയാണ്. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ചിത്രം ശക്തമായ ബോയ്ക്കോട്ട്…
നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം വളരെ സയലന്റ് ആണ് എന്നാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന് പറഞ്ഞപ്പോള്‍ പലരും ആദ്യം ചോദിച്ചത്, അദ്ദേഹത്തിന് അത് സാധിക്കുമോ…
സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും സൈബര്‍ ആക്രമണവുമൊക്കെ നേരിടേണ്ടി വന്നിട്ടുള്ള നടിയാണ് ?ഗായത്രി സുരേഷ്. മോഡലിങ് രം?ഗത്തും സജീവമായ ?ഗായത്രി മലയാളത്തിന് പുറമേ മറ്റു…
തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി അദ്ദേഹത്തിന്റെ ഭാര്യ സം?ഗീത പിന്‍വലിച്ചതിന് പിന്നാലെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് നടി തൃഷ. സംഗീത വിവാഹമോചന ഹര്‍ജി…
ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് നടി വിസ്മയ മോഹന്‍ലാല്‍. ജൂഡ് ആന്തണി സംവിധാനം ചെയ്ത തുടക്കത്തിന് ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ്…
കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമാണ് നടി തൃഷയും തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യും തമ്മിലുള്ള ബന്ധം. ഇരുവരും പ്രണയത്തിലാണെന്നും ഒന്നിച്ചു താമസിക്കുന്നുവെന്നുമൊക്കെയാണ് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍.…