മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ തുടക്കം സിനിമയുടെ റിലീസാണ് ഇന്ന്. അച്ഛന്റെയും സഹോദരന്റെയും പാത തുടര്‍ന്ന് വിസ്മമയയും ക്യാമറയ്ക്കു മുന്നില്‍ എത്തിയിരിക്കുകയാണ്. ജൂഡ് ആന്തണിയാണ് ചിത്രത്തിന്റെ സംവിധായകന്‍.…
വിസ്മയ മോഹന്‍ലാലിന്റെ അഭിനയ അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് തുടക്കം. 2018 എന്ന വന്‍ വിജയചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ്…
കഴിഞ്ഞ ദിവസമാണ് തനിക്ക് പരിക്കേറ്റതിനെ കുറിച്ച് നടി രശ്മിക മന്ദാന പങ്കുവച്ചത്. ഇപ്പോഴിതാ പരിക്കേറ്റതിനു ശേഷമുള്ള വിശ്രമ ജീവിതത്തെക്കുറിച്ച് പറയുകയാണ് രശ്മിക. പരിക്ക് മൂലം സിനിമയുടെ സെറ്റില്‍…
വിസ്മയ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന 'തുടക്കം' നാളെ തിയറ്ററുകളിലെത്തുകയാണ്. മോഹന്‍ലാലും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഫാമിലി ഡ്രാമയായെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സന്തത സഹചാരിയും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരും…
അഭിനേത്രിയായും എഴുത്തുകാരിയായും തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട് ലെന. പക്ഷെ ലെനയുടെ പ്രേതാനുഭവങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. സുഹൃത്തിന്റെ വീട്ടില്‍ വച്ച് താന്‍ മരിച്ചയാളുടെ ആത്മാവിനെ കണ്ടതിനെക്കുറിച്ച് ലെന പറഞ്ഞ…
ഗ്ലാമര്‍ നായികയായി പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് നമിത . പിന്നീട് ഇന്റസ്ട്രിയില്‍ നിന്നും ബ്രേക്കെടുത്ത താരം, വിവാഹം കഴിഞ്ഞ് കുടുംബ ജീവിതത്തിലേക്ക് കടന്നു. ഇന്ന് രണ്ട് കുട്ടികളുടെ…
2026-ലെ ഏറ്റവും വലിയ തമിഴ് ബ്ലോക്ക്ബസ്റ്ററുകളിലൊന്നായി മാറിയ 'കറുപ്പ്' റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്നുവെന്ന് നടന്‍ സൂര്യ. റിലീസ് ഒരു…
വലത് ഇടുപ്പിലെ ഗുരുതര പരിക്കിനെ തുടര്‍ന്ന് സിനിമാ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്തിരിക്കുന്ന നടി റഷ്മിക മന്ദാന, ഇപ്പോഴത്തെ ജീവിതം എങ്ങനെയാണെന്ന് ആരാധകരുമായി പങ്കുവെച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഡയറി…
വിവാഹ ജീവിതം നയിക്കുകയാണ് നടി ലെന ഇന്ന്. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു രണ്ടാം വിവാഹം. പ്രശാന്ത് നായര്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. വിവാഹ ശേഷം…
ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രമാണ് ധുരന്ധര്‍. ചിത്രത്തില്‍ മാധവനും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. പ്രൊപ്പഗാണ്ട ചിത്രമെന്ന വിമര്‍ശനം നേരിട്ട ചിത്രം കൂടിയായിരുന്നു ധുരന്ധര്‍. അതേസമയം തന്നെ…