സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് അപര്‍ണ തോമസ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നെ?ഗറ്റീവ് കമന്റുമായി എത്തുന്ന ചിലര്‍ക്കെങ്കിലും ചുട്ട മറുപടി നല്‍കാറുണ്ട് അപര്‍ണ. ഇപ്പോഴിതാ ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവച്ച ഒരു വിഡിയോയ്ക്ക് താഴെ വന്ന കമന്റിന് അപര്‍ണ നല്‍കിയിരിക്കുന്ന മറുപടിയാണ് വൈറലായി മാറുന്നത്.
അപര്‍ണയുടെ വസ്ത്രധാരണത്തെ പരിഹസിച്ചു കൊണ്ടായിരുന്നു കമന്റ്. ‘ഇതിലും ഭേദം ഒന്നും ഇടാതെ നടക്കുന്നതായിരുന്നു’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് മറുപടിയായി ‘അടുത്ത തവണയാകട്ടെ’ എന്നാണ് അപര്‍ണ കുറിച്ചത്.
വസ്ത്രധാരണത്തെ പരിഹസിച്ചും ബോഡി ഷെയ്മിങ് നടത്തുന്ന തരത്തിലുള്ള കമന്റുകള്‍ക്കുമൊക്കെ ഇതിനു മുന്‍പും അപര്‍ണ ചുട്ട മറുപടിയുമായി എത്തിയിട്ടുണ്ട്. അടുത്തിടെയാണ് നടനും അവതാരകനുമായ ജീവയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നതായി അപര്‍ണ ആരാധകരുമായി പങ്കുവച്ചത്.
കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…
ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…
എഡിഎച്ച്ഡിയെക്കുറിച്ചുള്ള ഫഹദ് ഫാസിലിന്റെ തുറന്നു പറച്ചില്‍ വലിയ…
അരവിന്ദന്‍ സംവിധാനം ചെയ്ത 'ഉത്തരായനം' എന്ന സിനിമയിലൂടെ…
നടി അഹാന കൃഷ്ണയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍…
മലയാള സിനിമയിലെ മുൻനിര യുവനായികമാരിൽ ഒരാളായ മമിത…