വരുമാനം ഉണ്ടാക്കുന്നതിലാണ് ഇന്ന് ബോളിവുഡ് താരങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത്തരത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ നിക്ഷേപം നടത്തി മാതൃകയാവുകയാണ് പ്രിയ നടി കാജോള്‍. മുംബൈയിലെ തന്റെ…
മലയാളികളുടെ പ്രിയ നടിയും അവതാരകയുമായ അഭിരാമിയ്ക്ക് 90-കളുടെ അവസാനം മുതല്‍ തന്നെ വലിയൊരു ആരാധകവൃന്ദമുണ്ട്. പ്രേക്ഷകര്‍ മാത്രമല്ല, മലയാള സിനിമയിലെ മുന്‍നിര സംഗീതസംവിധായകരില്‍ ഒരാളായ ഷാന്‍ റഹ്‌മാനും…
എം.ബി.ബി.എസ് ബിരുദം ഉപേക്ഷിച്ച് സിനിമയിലെത്തി ദക്ഷിണേന്ത്യയിലെ തന്നെ മികച്ച നടിമാരിലൊരാളായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. നടി എന്ന നിലയില്‍ സ്വന്തമായി ഇടംകണ്ടെത്തിയെങ്കിലും, ഐശ്വര്യയുടെ ഈ തീരുമാനവും…
ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ മത്സരാര്‍ത്ഥിയായി എത്തി ആരാധകരെ സമ്പാദിക്കുകയും പിന്നീട് ഇന്‍ഫ്‌ലൂവന്‍സറായും പബ്ലിക്ക് ഫി?ഗറായും ബിജെപി പ്രവര്‍ത്തകനായും ശ്രദ്ധ നേടുകയും ചെയ്തയാളാണ് റോബിന്‍ രാധാകൃഷ്ണന്‍.…
ആന്റണി പെരുമ്പാവൂരിനൊപ്പമുള്ള 39 വര്‍ഷത്തെ യാത്രയെക്കുറിച്ച് മനസ്സുതുറന്ന് നടന്‍ മോഹന്‍ലാല്‍. സിനിമയെക്കുറിച്ച് ആന്റണി പഠിച്ചതും ഓരോ സിനിമയ്ക്കും വേണ്ടി അദ്ദേഹം നടത്തുന്ന ഇടപെടലുകളുമാണ് മോഹന്‍ലാല്‍ എടുത്തുപറഞ്ഞത്. മകള്‍…
കോവിഡ് കാലത്താണ് സൂര്യയും കുടുംബവും മുംബൈയിലേക്ക് താമസം മാറിയത്. മുംബൈയില്‍ താമസിക്കുന്ന ജ്യോതികയുടെ മാതാപിതാക്കളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും ബോളിവുഡിലെ അഭിനയജീവിതം വീണ്ടും സജീവമാക്കാനുമായിരുന്നു കുടുംബത്തിന്റെ ഈ…
ബിഗ് ബോസ് താരവും ബി.ജെ.പി നേതാവുമായ ഡോ. റോബിന്‍ രാധാകൃഷ്ണനും മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയായ വേദ ലക്ഷ്മിയും തമ്മിലുള്ള പോര് കനക്കുന്നു. തനിക്കെതിരെ ഉയരുന്ന ഹവാല,…
പ്രണയത്തകര്‍ച്ചയെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി നടി അനുപമ പരമേശ്വരന്‍. തന്നെ ഗോള്‍ഡ് ഡിഗ്ഗര്‍ എന്ന് വിളിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് അനുപമ. വിവാഹ നിശ്ചയം വേണ്ടെന്ന് വച്ചത് താനാണെന്നാണ് അനുപമ പറയുന്നത്.…
മലയാളികളുടെ പ്രിയ നടനാണ് ഇന്ദ്രന്‍സ്. ആദ്യം ചിരിപ്പിച്ചും പിന്നീട് കരയിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെ മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറിയ നടന്‍. കേരളത്തിന്റേയും മലയാളത്തിന്റേയും അഭിമാനം രാജ്യത്തിന് പുറത്തും ഉയര്‍ത്തിപ്പിടിച്ച…
മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നടി ഷക്കീല. മണിക്കൂറുകളോളം കിടന്നുകൊണ്ട് ഫോണില്‍ ഗെയിം കളിക്കുകയും റീലുകള്‍ കാണുകയും ചെയ്തതിനെ തുടര്‍ന്ന് കഴുത്തിലെ ഞരമ്പുകള്‍ക്ക് പ്രശ്‌നമുണ്ടായി ശസ്ത്രക്രിയയ്ക്ക്…