ടെലിവിഷന്‍ രംഗത്തും സിനിമാ രംഗത്തും തന്റെതായ രീതിയില്‍ സാന്നിധ്യം അറിയിക്കുന്ന നടിയാണ് മഞ്ജു പത്രോസ്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും മഞ്ജു ചര്‍ച്ചയാകാറുണ്ട്. തന്റെ പേരില്‍ വ്യാജ സോഷ്യല്‍…
മലയാളം, തമിഴ് തുടങ്ങി വിവിധ ഭാഷകളില്‍ സാന്നിധ്യമറിയിച്ച നടി അപര്‍ണ ദാസ് കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. 'സര്‍വേ ജനാഃ സുഖിനോ ഭവന്തു' എന്നാണ് ചിത്രത്തിന്റെ പേര്.…
മലയാളികളുടെ പ്രിയ നടി ശരണ്യ മോഹൻ പങ്കുവെച്ച ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം ചിത്രങ്ങളും അതിന് താഴെ ഭർത്താവ് നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.…
തനിമയാർന്ന നാടൻ ലുക്കുകൾ എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുകയാണ് നടി സരയു മോഹൻ്റെ പുതിയ ഫോട്ടോഷൂട്ട്. മാറുന്ന ഫാഷൻ ട്രെൻഡുകൾക്കിടയിലും കേരളീയ…
നാല് വർഷത്തിലേറെ അധ്വാനിച്ചൊരുക്കിയ 'ടോക്സിക്' നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും കടുത്ത വിമർശനം നേരിട്ടപ്പോൾ, അതിനോട് യാഷ് പ്രതികരിച്ചത് ശാന്തതയോടെയും പക്വതയോടെയുമായിരുന്നു. ചിത്രത്തിന്റെ ഡബ്ബിംഗ് സൂപ്പർവൈസറായ ജയ്‌ദേവ്…
സൂര്യയുടെ 47-ാമത് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.ചിത്രത്തിന്റെ പേര് 'സീൻ' എന്നാണെന്ന് ടീസറിലൂടെ വെളിപ്പെടുത്തി. നവംബർ 6ന്, ദീപാവലി ദിനത്തിൽ ചിത്രം ലോകമെമ്പാടും തിയേറ്ററുകളിലെത്തും. 'ആവേശം' സംവിധായകൻ…
ചിരിക്കാൻ ഒരു കാരണം വേണ്ടേ? പല്ലുവേദന കൊണ്ട് വലയുമ്പോൾ പോലും അതൊരു തമാശയാക്കി മാറ്റാൻ കഴിയുന്നതാണ് ചില ബന്ധങ്ങളുടെ പ്രത്യേകത. അതാണ് ഇപ്പോൾ അനുമോളും ഭർത്താവ് ഭുവനേഷും…
തെന്നിന്ത്യന്‍ സിനിമാ രംഗം ഇന്നും ബഹുമാന്യ സ്ഥാനമാണ് നടി മീനയ്ക്ക് നല്‍കുന്നത്. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകളുമായി തമിഴിലും തെലുങ്കിലും നിറഞ്ഞ് നിന്ന നടി. ഒരു ഘട്ടത്തില്‍…
ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് സമാന്ത കടന്ന് പോകുന്നത്. മാ ഇണ്ടി ബാം?ഗരം എന്ന സിനിമയിലൂടെ ബി?ഗ് സ്‌ക്രീനിലേക്ക് വന്‍ തിരിച്ച് വരവ് സമാന്ത നടത്തി. നൂറ് കോടിക്ക്…
നടി മഞ്ജു വാര്യരുടെ 47ാം പിറന്നാള്‍ ദിനമാണിന്ന്. പ്രിയ താരത്തിന് നിരവധി പേരാണ് ആശംസകള്‍ അറിയിക്കുന്നത്. അന്നും ഇന്നും മഞ്ജു വാര്യര്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ്. ജീവിതത്തില്‍…