വളരെ പ്രൈവറ്റായ ചടങ്ങായിട്ടാണ് അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹം നടന്നത്. രണ്ടുപേരും അറിയപ്പെടുന്ന സിനിമാ സെലിബ്രിറ്റികള്‍ ആയിരുന്നുവെങ്കിലും വലിയൊരു വിവാഹ ആഘോഷം നടത്തിയിരുന്നില്ല. വിവാഹം വളരെ…
ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് മലയാളികളുടെ പ്രിയനായികയായി മാറിയ താരമാണ് കാവ്യ മാധവന്‍. അഭിനയരംഗത്തുനിന്ന് വര്‍ഷങ്ങളായി വിട്ടുനില്‍ക്കുകയാണെങ്കിലും കാവ്യയുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും പ്രത്യേക കൗതുകമാണ്.…
ടെലിവിഷന്‍ വേദികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയും അവതാരകയുമാണ് ലക്ഷ്മി ജയന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 3-ലെ മത്സരാര്‍ത്ഥി കൂടിയായിരുന്ന ലക്ഷ്മി, തന്റെ…
നടി അഹാന കൃഷ്ണയുടെയും ഛായാ?ഗ്രഹകന്‍ നിമിഷ് രവിയുടെയും വിവാഹ വിശേഷങ്ങള്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആറ് മാസത്തോളമെടുത്താണ് തന്റെ വിവാഹത്തിനായി അഹാന ഓരോ കാര്യങ്ങളും പ്ലാന്‍ ചെയ്തത്. അഹാനയെപ്പോലെ…
'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ സംവിധായകന്‍ ശ്യാമിന്‍ ?ഗിരീഷ് നടി പാര്‍വതി കൃഷ്ണയുടെ കയ്യില്‍ സ്പര്‍ശിച്ചു എന്ന തരത്തില്‍ വിഡിയോകള്‍ പ്രചരിച്ചിരുന്നു.…
നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്യുടെ മകന്‍ ജേസണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സി?ഗ്മ' എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യുന്ന 'സി?ഗ്മ'യുടെ…
നടന്‍, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങിയ മേഖലകളിലെല്ലാം പൃഥ്വിരാജ് സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. അഭിനേതാവെന്ന നിലയില്‍ മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും ഒരിടം നേടിയിട്ടുണ്ട് പൃഥ്വിരാജ്. പൃഥ്വി…
ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ ചൊല്ലി വിവാഹവാര്‍ഷികം ആഘോഷമാക്കി താരദമ്പതിമാരായ സൂര്യയും ജ്യോതികയും. വിദേശത്തുവെച്ച് നടന്ന ചടങ്ങില്‍ വെള്ള ഗൗണില്‍ ജ്യോതികയും വെള്ള ടക്‌സീഡോയില്‍…
മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി ചിത്രമാണ് താഹയുടെ സംവിധാനത്തില്‍ 2001-ല്‍ പുറത്തിറങ്ങിയ 'ഈ പറക്കും തളിക'. ചിത്രത്തിലെ കോമഡി രംഗങ്ങള്‍ ഇന്നും മികച്ചൊരു സ്‌ട്രെസ്…
ഒടുവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കി അനുമോളും ഭര്‍ത്താവ് ഭുവനേഷും. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ഗുരുവായൂരില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാ?ഹം. എന്നാല്‍ പ്രണയ വിവാഹമാണോ, തമിഴ്‌നാട് സ്വദേശി എങ്ങനെ…