എപ്പോഴും സുന്ദരിയായി ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന നടിയാണ് ഷീല. ഗ്രേസ്ഫുളായ പ്രായമാകാനാണ് തനിക്ക് താല്‍പര്യമെന്നാണ് ഷീല പറയാറുള്ളത്. മേക്കപ്പിലും ഡ്രസിം?ഗിലുമെല്ലാം ഷീല വലിയ ശ്രദ്ധ കൊടുക്കുന്നു. പണ്ട് കാലം…
മലയാളികളുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് 'തേന്മാവിന്‍ കൊമ്പത്ത്'. മോഹന്‍ലാല്‍- ശോഭന കോമ്പിനേഷനില്‍ എത്തിയ ഈ സിനിമ പ്രിയപ്പെട്ടതാകാന്‍ പലര്‍ക്കും പല കാരണങ്ങളുമുണ്ടാകും. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ റീ…
പത്ത് വര്‍ഷത്തെ പ്രണയത്തിന് പിന്നാലെ സെപ്റ്റംബര്‍ 13 നായിരുന്നു നടി അഹാന കൃഷ്ണയും ഛായാ?ഗ്രഹകന്‍ നിമിഷ് രവിയും തമ്മില്‍ വിവാഹിതരായത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അടക്കം വിവാ?ഹത്തിന്…
'അവനും ഞാനും, നമ്മുടെ ജീവിതമെന്ന മനോഹരമായ മരവും... 13.09.2026 - എന്റെ സ്വപ്നങ്ങളില്‍ കണ്ടതുപോലെ തന്നെ സംഭവിച്ച ഒരു ദിവസം! പ്രപഞ്ചമേ, നന്ദി'.- വിവാഹദിനത്തെക്കുറിച്ച് അഹാന തന്റെ…
'ആശ' സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ ഇം?ഗ്ലീഷില്‍ സംസാരിച്ച അവതാരകയോട് മലയാളത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ട ഉര്‍വശിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തില്‍ തനിക്കെതിരെ ഉയര്‍ന്ന…
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ അടക്കം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് സിനിമ പ്രൊമോഷനിടിയില്‍ ഇംഗ്ലീഷില്‍ സംസാരിച്ചതിന് അവതാരകയെ നടി ഉര്‍വശി വിമര്‍ശിച്ചതിന്റെ വീഡിയോയാണ്. അതുമായി ബന്ധപ്പെട്ട് പ്രേക്ഷകര്‍ രണ്ടായി…
പ്രഥമദൃഷ്ട്യാ കുറ്റക്കാരിലൂടെ കയ്യടി നേടുകയാണ് പാര്‍വതി തിരുവോത്ത്. ചിത്രവും പാര്‍വതിയുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്. അഭിനയ മികവു കൊണ്ടു മാത്രമല്ല, തന്റെ നിലപാടുകളിലൂടേയും പാര്‍വതി ആരാധകരെ നേടിയിട്ടുണ്ട്.…
സിനിമയ്ക്കപ്പുറം വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നവരാണ് ഇന്ദ്രന്‍സും അന്തരിച്ച നടന്‍ സലിം കുമാറും. ഇപ്പോഴിതാ സലിം കുമാറുമായുള്ള സൗഹൃദത്തെക്കുറിച്ച് ഇന്ദ്രന്‍സ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സിനിമയിലുള്ള മറ്റു…
നിരാഹാര സത്യാഗ്രഹം ചെയ്യുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പരി?ഹസിച്ച് നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യര്‍. മഞ്ജു വാര്യര്‍ സെക്‌സ് റാക്കറ്റിന്റെ തടവിലാണെന്ന ആരോപണം അന്വേഷിക്കണം…
കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയും ഛായാ?ഗ്രഹകന്‍ നിമിഷ് രവിയും വിവാഹിതരായത്. ഇരുവരുടെയും സ്വപ്നതുല്യമായ വിവാഹത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. അഹാനയുടെ വിവാഹത്തിന്റെ സന്തോഷം പങ്കുവച്ച്…