ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസന്‍. സോഹ അലി ഖാന്റെ പോഡ്കാസ്റ്റില്‍ പങ്കെടുത്തപ്പോഴാണ് ആര്‍ത്തവത്തെക്കുറിച്ചും ഹോര്‍മോണുകളെക്കുറിച്ചുമുള്ള തെറ്റായ ധാരണകളെക്കുറിച്ചുമൊക്കെ ശ്രുതി പങ്കുവച്ചത്.…
ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക ഫാന്‍ബേസ് ഉണ്ടാകും. ഇത്തരം ലൂപ് പടങ്ങള്‍ തേടി പിടിച്ച് കാണുന്നവരുമുണ്ടാകാം. മലയാളത്തിലും അത്തരമൊരു ടൈം ലൂപ് സിനിമ റിലീസിനൊരുങ്ങുകയാണ്.…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും ജ്യോതികയും തങ്ങളുടെ 20-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. പരമ്പരാഗത ക്രിസ്ത്യന്‍ രീതിയിലുള്ള ചടങ്ങില്‍ ഇരുവരും വിവാഹ പ്രതിജ്ഞ വീണ്ടും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളികളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് നടന്‍ മാത്യു തോമസ്. സിനിമ വിട്ട് താന്‍ എവിടെയും പോയിട്ടില്ലായിരുന്നുവെന്നും അടുത്തിടെ താന്‍ അഭിനയിച്ച…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. മദ്യപാനം നിര്‍ത്താനായി ചികിത്സ നടത്തിയിരുന്നുവെന്നും ധര്‍ജമന്‍ തുറന്നു പറയുന്നു. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മജന്റെ തുറന്നു പറച്ചില്‍.…
അഹാന കൃഷ്ണയുടെ വിവാഹമാണ് സോഷ്യല്‍മീഡിയയിലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള ഹോട്ട് ടോപിക്. തിരുവനന്തപുരത്ത് വളരെ ഇന്റിമേറ്റായി നടന്ന ചടങ്ങില്‍ വെച്ചാണ് നിമിഷ് രവി നടിയുടെ കഴുത്തില്‍ താലി…
വളരെ പ്രൈവറ്റായ ചടങ്ങായിട്ടാണ് അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹം നടന്നത്. രണ്ടുപേരും അറിയപ്പെടുന്ന സിനിമാ സെലിബ്രിറ്റികള്‍ ആയിരുന്നുവെങ്കിലും വലിയൊരു വിവാഹ ആഘോഷം നടത്തിയിരുന്നില്ല. വിവാഹം വളരെ…
ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് മലയാളികളുടെ പ്രിയനായികയായി മാറിയ താരമാണ് കാവ്യ മാധവന്‍. അഭിനയരംഗത്തുനിന്ന് വര്‍ഷങ്ങളായി വിട്ടുനില്‍ക്കുകയാണെങ്കിലും കാവ്യയുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും പ്രത്യേക കൗതുകമാണ്.…
ടെലിവിഷന്‍ വേദികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയും അവതാരകയുമാണ് ലക്ഷ്മി ജയന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 3-ലെ മത്സരാര്‍ത്ഥി കൂടിയായിരുന്ന ലക്ഷ്മി, തന്റെ…
നടി അഹാന കൃഷ്ണയുടെയും ഛായാ?ഗ്രഹകന്‍ നിമിഷ് രവിയുടെയും വിവാഹ വിശേഷങ്ങള്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആറ് മാസത്തോളമെടുത്താണ് തന്റെ വിവാഹത്തിനായി അഹാന ഓരോ കാര്യങ്ങളും പ്ലാന്‍ ചെയ്തത്. അഹാനയെപ്പോലെ…