ജോയൽ മാത്യൂസ്

എന്റെ കയ്യില്‍ പിടിച്ചതല്ല; കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കരുതെന്ന് പാര്‍വതി

'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ സംവിധായകന്‍ ശ്യാമിന്‍ ?ഗിരീഷ് നടി പാര്‍വതി കൃഷ്ണയുടെ കയ്യില്‍ സ്പര്‍ശിച്ചു എന്ന തരത്തില്‍ വിഡിയോകള്‍ പ്രചരിച്ചിരുന്നു.…

1 week ago

എന്റെ സിനിമയുടെ റിലീസിനായി അച്ഛന്‍ കാത്തിരിക്കുകയാണ്

നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്യുടെ മകന്‍ ജേസണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സി?ഗ്മ' എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യുന്ന 'സി?ഗ്മ'യുടെ…

1 week ago

മലയാളം ഇന്‍ഡസ്ട്രി ബോളിവുഡിനെ അപേക്ഷിച്ച് ഇന്‍ഫോര്‍മല്‍ ആണ്; പൃഥ്വിരാജ്

നടന്‍, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങിയ മേഖലകളിലെല്ലാം പൃഥ്വിരാജ് സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. അഭിനേതാവെന്ന നിലയില്‍ മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും ഒരിടം നേടിയിട്ടുണ്ട് പൃഥ്വിരാജ്. പൃഥ്വി…

1 week ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ ചൊല്ലി വിവാഹവാര്‍ഷികം ആഘോഷമാക്കി താരദമ്പതിമാരായ സൂര്യയും ജ്യോതികയും. വിദേശത്തുവെച്ച് നടന്ന ചടങ്ങില്‍ വെള്ള ഗൗണില്‍ ജ്യോതികയും വെള്ള ടക്‌സീഡോയില്‍…

1 week ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി ചിത്രമാണ് താഹയുടെ സംവിധാനത്തില്‍ 2001-ല്‍ പുറത്തിറങ്ങിയ 'ഈ പറക്കും തളിക'. ചിത്രത്തിലെ കോമഡി രംഗങ്ങള്‍ ഇന്നും മികച്ചൊരു സ്‌ട്രെസ്…

1 week ago

ബേബി പ്ലാനിങ്ങ് തുറന്ന് പറഞ്ഞ് അനുവും ഭുവനേഷും

ഒടുവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കി അനുമോളും ഭര്‍ത്താവ് ഭുവനേഷും. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ഗുരുവായൂരില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാ?ഹം. എന്നാല്‍ പ്രണയ വിവാഹമാണോ, തമിഴ്‌നാട് സ്വദേശി എങ്ങനെ…

1 week ago

മേക്കപ്പ് നീക്കം ചെയ്യാന്‍ പറഞ്ഞപ്പോള്‍ സങ്കടമായി; ഷീല

എപ്പോഴും സുന്ദരിയായി ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന നടിയാണ് ഷീല. ഗ്രേസ്ഫുളായ പ്രായമാകാനാണ് തനിക്ക് താല്‍പര്യമെന്നാണ് ഷീല പറയാറുള്ളത്. മേക്കപ്പിലും ഡ്രസിം?ഗിലുമെല്ലാം ഷീല വലിയ ശ്രദ്ധ കൊടുക്കുന്നു. പണ്ട് കാലം…

1 week ago

തേന്മാവിന്‍ കൊമ്പത്ത്’ റീ റിലീസ് തീയതി പുറത്ത്

മലയാളികളുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് 'തേന്മാവിന്‍ കൊമ്പത്ത്'. മോഹന്‍ലാല്‍- ശോഭന കോമ്പിനേഷനില്‍ എത്തിയ ഈ സിനിമ പ്രിയപ്പെട്ടതാകാന്‍ പലര്‍ക്കും പല കാരണങ്ങളുമുണ്ടാകും. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ റീ…

1 week ago

വ്‌ലോഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്; നിമിഷ്

പത്ത് വര്‍ഷത്തെ പ്രണയത്തിന് പിന്നാലെ സെപ്റ്റംബര്‍ 13 നായിരുന്നു നടി അഹാന കൃഷ്ണയും ഛായാ?ഗ്രഹകന്‍ നിമിഷ് രവിയും തമ്മില്‍ വിവാഹിതരായത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അടക്കം വിവാ?ഹത്തിന്…

1 week ago

ഇനി നിനക്ക് വധുവിനെ ചുംബിക്കാം; അഹാന- നിമിഷ് വിവാഹത്തില്‍ ദുല്‍ഖര്‍

'അവനും ഞാനും, നമ്മുടെ ജീവിതമെന്ന മനോഹരമായ മരവും... 13.09.2026 - എന്റെ സ്വപ്നങ്ങളില്‍ കണ്ടതുപോലെ തന്നെ സംഭവിച്ച ഒരു ദിവസം! പ്രപഞ്ചമേ, നന്ദി'.- വിവാഹദിനത്തെക്കുറിച്ച് അഹാന തന്റെ…

1 week ago