ജോയൽ മാത്യൂസ്

ലോകത്തുള്ള എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ല;ഉര്‍വശി

'ആശ' സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ ഇം?ഗ്ലീഷില്‍ സംസാരിച്ച അവതാരകയോട് മലയാളത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ട ഉര്‍വശിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തില്‍ തനിക്കെതിരെ ഉയര്‍ന്ന…

1 week ago

സവിശേഷതകള്‍ നിറഞ്ഞ വിഗ്രഹമായി എന്നെ ആരും കാണണ്ട; ഉര്‍വശി

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ അടക്കം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് സിനിമ പ്രൊമോഷനിടിയില്‍ ഇംഗ്ലീഷില്‍ സംസാരിച്ചതിന് അവതാരകയെ നടി ഉര്‍വശി വിമര്‍ശിച്ചതിന്റെ വീഡിയോയാണ്. അതുമായി ബന്ധപ്പെട്ട് പ്രേക്ഷകര്‍ രണ്ടായി…

1 week ago

വിവാഹം കഴിക്കുമോ? തുറന്ന് പറഞ്ഞ് പാര്‍വതി

പ്രഥമദൃഷ്ട്യാ കുറ്റക്കാരിലൂടെ കയ്യടി നേടുകയാണ് പാര്‍വതി തിരുവോത്ത്. ചിത്രവും പാര്‍വതിയുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്. അഭിനയ മികവു കൊണ്ടു മാത്രമല്ല, തന്റെ നിലപാടുകളിലൂടേയും പാര്‍വതി ആരാധകരെ നേടിയിട്ടുണ്ട്.…

1 week ago

സലിം കുമാറുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഇന്ദ്രന്‍സ്

സിനിമയ്ക്കപ്പുറം വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നവരാണ് ഇന്ദ്രന്‍സും അന്തരിച്ച നടന്‍ സലിം കുമാറും. ഇപ്പോഴിതാ സലിം കുമാറുമായുള്ള സൗഹൃദത്തെക്കുറിച്ച് ഇന്ദ്രന്‍സ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സിനിമയിലുള്ള മറ്റു…

1 week ago

തടവില്‍ കഴിയുന്ന മഞ്ജുവിനെ പോയി കാണാന്‍ തീരുമാനിച്ചു, ട്രോളുമായി മധുവാര്യര്‍

നിരാഹാര സത്യാഗ്രഹം ചെയ്യുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പരി?ഹസിച്ച് നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യര്‍. മഞ്ജു വാര്യര്‍ സെക്‌സ് റാക്കറ്റിന്റെ തടവിലാണെന്ന ആരോപണം അന്വേഷിക്കണം…

1 week ago

അഹാനയുടെ പ്രണയം അറിഞ്ഞത് ഇപ്പോള്‍; കൃഷ്ണ കുമാര്‍

കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയും ഛായാ?ഗ്രഹകന്‍ നിമിഷ് രവിയും വിവാഹിതരായത്. ഇരുവരുടെയും സ്വപ്നതുല്യമായ വിവാഹത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. അഹാനയുടെ വിവാഹത്തിന്റെ സന്തോഷം പങ്കുവച്ച്…

1 week ago

അഹാനയുടെ വിവാഹം; സോഷ്യല്‍ മീഡിയ തൂക്കിയത് ദുല്‍ഖര്‍

അഹാന കൃഷ്ണ- നിമിഷ് രവി വിവാഹത്തില്‍ തിളങ്ങി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സെപ്റ്റംബര്‍ 13ന് താജ് കോവളത്തു വച്ച് നടന്ന അഹാനയുടെയും നിമിഷിന്റെയും വിവാഹത്തില്‍ അവതാരകനായി എത്തിയത്…

1 week ago

ബിഗ് ബോസില്‍ മോഹന്‍ലാല്‍ ധരിച്ച ഷര്‍ട്ട് വിവാദത്തില്‍

ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ മോഹന്‍ലാല്‍ ധരിച്ച ഷര്‍ട്ട് വിവാദത്തില്‍. മോഹന്‍ലാലിന്റെ ഷര്‍ട്ടിന്റെ ഡിസൈനിനെതിരെ പ്രവാസി ചിത്രകാരനായ സിജിന്‍ ഗോപിനാഥന്‍ രംഗത്തെത്തി. തന്റെ ചിത്രം അനുവാദമില്ലാതെ മോഹന്‍ലാലിന്റെ ഷര്‍ട്ടിന്റെ…

1 week ago

അറിയാം വരലക്ഷ്മി ശരത്കുമാറിന്റെ ഡയറ്റ്

നടി വരലക്ഷ്മി ശരത്കുമാര്‍ മുന്‍പ് ഒരിക്കല്‍ തന്റെ ഭക്ഷണക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു, രാത്രി 8 മണിക്ക് മുന്‍പ് തന്റെ അവസാന ഭക്ഷണം കഴിക്കാറുണ്ടെന്നാണ് അവര്‍ വെളിപ്പെടുത്തിയത്. ''ഇപ്പോള്‍ എനിക്കൊരു…

2 weeks ago

ഉര്‍വശിക്ക് വിമര്‍ശനം

'ആശ' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ഇം?ഗ്ലീഷില്‍ സംസാരിച്ച അവതാരകയോട് ഉര്‍വശി മലയാളത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. 'ആശ'യില്‍ അഭിനയിച്ച മറ്റു താരങ്ങളായ…

2 weeks ago