സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ടെലിവിഷന്‍ രംഗത്തെത്തിയ മഞ്ജു പത്രോസ് അഭിനയ രംഗത്തെത്തിയ താരം…
ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് രഞ്ജിനി ഹരിദാസ്. പാരീസിലെത്തിയ ശേഷമുള്ള അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട്, ഇരുപതുകളിലും മുപ്പതുകളിലും യാത്ര ചെയ്തിരുന്ന താനും ഇപ്പോഴത്തെ താനും…
സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയും കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി ഗുരുതരാവസ്ഥയിലാണെന്ന് വെളിപ്പെടുത്തി ഇന്‍ഫ്‌ലുവന്‍സറും അവതാരകയുമായ ശാരിക കെ.ബി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച…
ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും ആസിഫ് അലിയ്ക്ക് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. അഭിപ്രായങ്ങള്‍ മറയില്ലാതെ, വ്യക്തമായും ശക്തമായും തുറന്ന് പറയുന്ന താരമാണ് ആസിഫ് അലി. ഈയ്യടുത്തും…
മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ് നിഖില വിമല്‍. ?'ത???ഗ്? സ്റ്റാര്‍', 'ഡിപ്രഷന്‍ സ്റ്റാര്‍' എന്നൊക്കെയാണ് ആരാധകര്‍ക്കിടയില്‍ നിഖില അറിയപ്പെടുന്നത്. ഇപ്പോഴിതാ 'ഡിപ്രഷന്‍ സ്റ്റാര്‍' എന്ന്…
അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത് നൈറ്റില്‍ നിന്നുമുള്ള ഡാന്‍സ് വിഡിയോ വൈറലായി മാറിയിരിക്കുകയാണ്. കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് വേദിയില്‍ ചുവടുവച്ച നിമിഷത്തെക്കുറിച്ച് അഹാന പങ്കുവച്ച…
മാസ് ആക്ഷനുകളും രാഷ്ട്രീയ സന്ദേശങ്ങളും നിറഞ്ഞ സിനിമകളില്‍ നിന്ന് മാറി, വിജയ്യുടെ ഉള്ളിലെ ആരും കാണാത്ത ആ കൊച്ചുകുട്ടിയെ ബിഗ് സ്‌ക്രീനില്‍ കാണിക്കാന്‍ തനിക്ക് ആ?ഗ്രഹമുണ്ടെന്ന് അദ്ദേഹത്തിന്റെ…
നിവിന്‍ പോളി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ഒരു വടക്കന്‍ സെല്‍ഫി. വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതിയ, ജി പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ അജു വര്‍ഗീസ്, നീരജ്…
ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ ഉള്ളവർക്ക് മാത്രം ഉള്ളതാണെന്ന ധാരണകൾ മാറിമറിയുന്ന കാലമാണിത്. തങ്ങളുടെ ശരീരപ്രകൃതിയെ അതേപടി സ്നേഹിക്കാനും ആത്മവിശ്വാസത്തോടെ ഫാഷൻ പരീക്ഷണങ്ങൾ നടത്താനും…
തിയേറ്ററുകളിൽ ചിരിയുടെ 'ടൈം ലൂപ്പ്' തീർക്കാൻ സജിൻ ഗോപുവും നിഖില വിമലും ഒന്നിക്കുന്ന 'ധൂമകേതു' ഇന്ന് തിയേറ്ററുകളിൽ . സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ഈ ടൈം-ലൂപ്പ്…