സീരിയല്‍ നടിയൊന്നും അല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കും ഏറെ പ്രിയങ്കരിയാണ് ഡിവൈന്‍. ഇനി ഡിവൈന്‍ ആരാണെന്നാണോ? നടി ഡിപിള്‍ റോസിന്റെ നാത്തൂനാണ് ഡിവൈന്‍.
ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും എല്ലാം വീഡിയോ പങ്കുവെച്ച് അത്യാവശ്യം ഫോളോവേഴ്‌സ് ഡിവൈനുണ്ട്. ഡിപിളിന്റെ വീഡിയയോുടെ മുന്നിലും പിന്നിലും എല്ലാം ഡിവൈന്‍ സജീവമാണ്.
ഇപ്പോള്‍ താന്‍ രണ്ടാമതും അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഡിവൈന്‍. ഒട്ടും പ്ലാന്‍ ചെയ്ത് ഉണ്ടായതല്ല ഈ കുട്ടി എന്നും ഡിവൈന്‍ പറയുന്നു.
ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…
ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…
ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…
നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…