ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ഏപ്രിയല്‍ 30 ന് കൊല്ലും എന്നാണ് ഭീഷണിയില്‍ പറഞ്ഞിരിക്കുന്നത്. ജോധ്പൂരില്‍ നിന്ന് റോക്കിഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയാളാണ്…
ബോളിവുഡ് സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായ പ്രണയബന്ധമായിരുന്നു കത്രീന കൈഫും സല്‍മാന്‍ ഖാനും തമ്മിലുള്ളത്. കത്രീനയെ വിവാഹം കഴിക്കാന്‍ സല്‍മാന്‍ ഖാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. കത്രീനയ്ക്കും സല്മാന്…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു ഐശ്വര്യ റായിയുടേത്. താരത്തിന്റെ പ്രണയബന്ധങ്ങളാണ് എക്കാലത്തും ചൂടേറിയ ചര്‍ച്ചാവിഷയം. അങ്ങനെയൊന്നായിരുന്നു ഐശ്വര്യ-സല്‍മാന്‍ ഖാന്‍ ബന്ധവും ഐശ്വര്യ-വിവേക് ഒബ്രോയി ബന്ധവും.…
ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ ബ്രേക്കപ്പ് കഥയാണ് സല്‍മാന്‍ ഖാന്റേയും ഐശ്വര്യ റായിയുടേയും. ഒരു സമയത്ത് ഇരുവരും കടുത്ത പ്രണയത്തില്‍ ആയിരുന്നു. സല്‍മാന്‍ ഐശ്വര്യയെ വിവാഹം കഴിക്കുമെന്ന് എല്ലാവരും…
ബോളിവുഡ് മെഗാസ്റ്റാര്‍ സല്‍മാന്‍ ഖാനും അമേരിക്കന്‍ നടി സാമന്ത ലോക്ക്വുഡും ഡേറ്റിങ്ങില്‍ ആണെന്ന് വാര്‍ത്തകള്‍. ഇരുവരും പ്രണയത്തിലാണെന്നാണ് ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.…
ബോളിവുഡ് മെഗാസ്റ്റാര്‍ സല്‍മാന്‍ ഖാന്റെ ജന്മദിനമായിരുന്നു ഡിസംബര്‍ 27 ന്. കുടുംബത്തോടൊപ്പം മുംബൈയിലെ ഫാംഹൗസിലാണ് സല്‍മാന്‍ ജന്മദിനം ആഘോഷിച്ചത്. സല്‍മാന്റെ 56-ാം ജന്മദിനമാണ് ഇപ്പോള്‍ കഴിഞ്ഞത്. സിനിമാലോകം…
പാമ്പ് കടിച്ച അനുഭവം പങ്കുവച്ച് നടന്‍ സല്‍മാന്‍ ഖാന്‍. തന്നെ മൂന്ന് തവണയാണ് പാമ്പ് കടിച്ചതെന്ന് സല്‍മാന്‍ പറഞ്ഞു. കടിച്ച പാമ്പിനെ ഒരു ഉപദ്രവവും ഏല്‍പ്പിക്കാതെ തിരികെ…
ബോളിവുഡ് സൂപ്പര്‍താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫും തമ്മിലുള്ള പ്രണയബന്ധം എക്കാലത്തും ഗോസിപ്പ് കോളങ്ങളില്‍ ചൂടേറിയ വാര്‍ത്തയായിരുന്നു. ഒരു കാലത്ത് ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു. കത്രീനയെ വിവാഹം…
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റു. നവി മുംബൈയിലെ പന്‍വേലിലുള്ള ഫാംഹൗസില്‍ നിന്നാണ് സല്‍മാന് പാമ്പുകടിയേറ്റത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവമെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷം…
ബോളിവുഡ് താരങ്ങളില്‍ ഒന്നാമനാണ് സല്‍മാന്‍ ഖാന്‍. ഇന്ത്യയിലൊട്ടാകെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. എന്നാല്‍, സല്‍മാന്റെ കയ്യിലിരിപ്പ് അത്ര നല്ലതല്ലെന്നാണ് സിനിമ ഇന്‍ഡസ്ട്രിക്കുള്ളിലെ തന്നെ സംസാരം. പലപ്പോഴും സല്‍മാന്‍…