Salman Khan

നടിമാരുടെ ചിത്രങ്ങള്‍ മോശം കോണില്‍നിന്ന് പകര്‍ത്തരുത്; സല്‍മാന്‍ഖാന്‍

നടിമാരുടേതുള്‍പ്പെടെ താരങ്ങളുടെ ചിത്രങ്ങള്‍ അനുചിതമായ കോണുകളില്‍ നിന്ന് പകര്‍ത്തുന്ന പാപ്പരാസി രീതിക്കെതിരെ വീണ്ടും തുറന്നടിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. താരങ്ങളുടെ സ്വകാര്യതയെയും അന്തസ്സിനെയും ബാധിക്കുന്ന ഇത്തരം…

17 hours ago

വിവാഹം വേണ്ടെന്ന് തീരുമാനിച്ചത് ഞാന്‍ തന്നെ; സല്‍മാന്‍ ഖാന്‍

വിവാഹം കഴിക്കാത്തതിന്റെ പേരില്‍ മറ്റാരെയും കുറ്റപ്പെടുത്താനില്ലെന്നും കുട്ടികള്‍ ഒരുനാള്‍ തന്റെ ജീവിതത്തിന്റെ ഭാഗമാകുമെന്നും തുറന്നുപറഞ്ഞ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. വിവാഹം വേണ്ടെന്ന തീരുമാനമെടുത്തത് താന്‍ തന്നെയാണെന്നും…

1 week ago

അന്ന് ഫീസടയ്ക്കാന്‍ പണമില്ലാതെ ക്ലാസിന് പുറത്ത്; സല്‍മാന്‍ ഖാന്റെ ജീവിതം

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. എം3എം ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2026 പ്രകാരം താരത്തിന്റെ ആസ്തി ഏകദേശം 3000 കോടി രൂപയാണ്.…

3 weeks ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി അത് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത് അതില്‍ നിന്നുപോലും വരുമാനം കണ്ടെത്തുന്ന നിരവധി ആളുകളുണ്ട്. എത്രയൊക്കെ മാന്യമായി വസ്ത്രം…

1 month ago

പൃഥ്വിരാജ് സംവിധാനം ചെയ്യുമ്പോള്‍ അത് മികച്ച ചിത്രമാകുമെന്ന് എനിക്കറിയാം: സല്‍മാന്‍ ഖാന്‍

ബോളിവുഡിലെ സൂപ്പര്‍ സ്റ്റാറില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. അഭിനയത്തിലൂടെ സിനിമയിലേക്ക് കടന്ന് വന്ന് പിന്നീട് പ്രൊഡ്യൂസര്‍, ടെലിവിഷന്‍ അവതാരകന്‍ എന്നീ മേഖലകളില്‍ മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.…

2 years ago

സല്‍മാന്‍ ഖാന്റെ സെറ്റില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

സല്‍മാന്‍ഖാന്റെ സെറ്റില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. സെറ്റില്‍ സല്‍മാന്‍ഖാന്‍ ഉള്ളപ്പോള്‍ തന്നെയായിരുന്നു സംഭവം നടന്നത്. അനുമതിയില്ലാതെ പ്രവേശിക്കാന്‍ ശ്രമിച്ചത് തടഞ്ഞ അണിയറ പ്രവര്‍ത്തകരോട് ലോറന്‍സ്…

2 years ago

സല്‍മാന്‍ ഖാന് ഭീഷണി സന്ദേശം അയച്ചത് സല്‍മാന്റെ സിനിമയുടെ ഗാനരചയിതാവ്

ബോളിവുഡ് താരം സല്‍മാന്‍ഖാന് വധഭീഷണി സന്ദേശം ലഭിച്ച സംഭവത്തില്‍ വലിയ ട്വിസ്റ്റ്. സല്‍മാന്‍ ഖാന്റെ ചിത്രത്തിലെ ഗാനരചയിതാവാണ് അദ്ദേഹത്തിനെതിരെ വധഭീഷണി സന്ദേശം മുഴക്കിയ സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. റായ്ച്ചൂരില്‍…

2 years ago

സൽമാൻഖാന് ഉറങ്ങാനാക്കുന്നില്ല; വെളിപ്പെടുത്തലുമായി ബാബ സിദ്ദിഖിയുടെ മകൻ

എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ മരണത്തിന് ശേഷം സൽമാൻഖാന് ശരിയായ രീതിയിൽ ഉറങ്ങാൻ സാധിക്കുന്നില്ല എന്ന് പുതിയ വെളിപ്പെടുത്തൽ. ബാബാ സീദ്ദിഖി യുടെ മകൻ സഷീ നാണ്…

2 years ago

സല്‍മാന്‍ഖാന് നേരെയുള്ള ഭീഷണി; ഒരാള്‍ പിടിയില്‍

ബോളിവുഡ് താരം സല്‍മാന്‍ഖാനെതിരെ വധഭീഷണി മുഴക്കിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. പച്ചക്കറി വില്‍പ്പനക്കാരനായ ഷെയ്ഖ് ഹസനാണ് (24) അറസ്റ്റിലായിരിക്കുന്നത്. ലോറന്‍ല് ബിഷ്‌ണോയിയുടെ പേരിലാണ് ഇയാള്‍ സല്‍മാന് ഭീഷണി…

2 years ago

സല്‍മാന്‍ ഖാന്റെ സുരക്ഷാ വര്‍ദ്ധിപ്പിച്ചു

വധഭീഷണി സന്ദേശത്തിന് പിന്നാലെ സല്‍മാന്‍ഖാന്റെ സുരക്ഷാ വര്‍ദ്ധിപ്പിച്ചു. രണ്ടുകോടി രൂപ വിലവരുന്ന ബുള്ളറ്റ് പ്രൂഫ് നിസ്സാന്‍ പട്രോള്‍ എസ്.യു.വി സല്‍മാന്‍ ഖാന്‍ വാങ്ങിയെന്നാണ് ഏറ്റവും പുതിയ വിവരം.…

2 years ago