Salman Khan
ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ഏപ്രിയല്‍ 30 ന് കൊല്ലും എന്നാണ് ഭീഷണിയില്‍ പറഞ്ഞിരിക്കുന്നത്. ജോധ്പൂരില്‍ നിന്ന് റോക്കിഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയാളാണ് ഭീഷണിയുമായി എത്തിയത്.
മുംബൈ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചായിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനു മുന്‍പും താരത്തിന് നേരെ ഇത്തരത്തിലുള്ള വധഭീഷണി സന്ദേശം ലഭിച്ചിരുന്നു.
നിലവില്‍ കിസി കാ ഭായ് കിസി ക ജാനിന്റെ പ്രൊമോഷന്റെ തിരക്കിലാണ് താരം. ഇതുമായി ബന്ധപ്പെട്ട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…