renu sudhi

എന്നെ വെച്ച് കാശ് ഉണ്ടാക്കി; അവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല; രേണു സുധി

നിലവിലെ ആരോഗ്യവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് രേണു സുധി. നാലാമത്തെ കീമോ കഴിഞ്ഞതും താനാകെ തളര്‍ന്നു പോയെന്നാണ് രേണു പറയുന്നത്. അതിനാലാണ് തന്നെ സോഷ്യല്‍ മീഡിയയിലൊന്നും കാണാതിരുന്നതെന്നും അവര്‍…

5 days ago

മരണത്തിനും ജീവിതത്തിനും ഇടയിലാണ് ഞാന്‍; രേണു

തനിക്ക് ഭാരിച്ച തുക ചികിത്സക്കായി വേണ്ടി വരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രേണു സുധി. വേ?ഗത്തില്‍ വ്യാപിക്കുന്ന കാന്‍സറാണ് തന്റേതെന്നും മരണത്തിനും ജീവിതത്തിനും ഇടയിലെ നൂല്‍പാലത്തിലൂടെയാണ് ഇപ്പോള്‍…

1 month ago

പൊന്നുപോലെയാണ് ഞാന്‍ കിച്ചുവിനെ നോക്കിയത്; രേണു

കിച്ചു സുധി (രാഹുല്‍ ദാസ്) ക്കെതിരെ രേണു സുധി വീണ്ടും രം?ഗത്ത്. രാഹുല്‍ ദാസ് മാത്രമല്ല, സുധിക്ക് മകന്‍. റിതുല്‍ ദാസുമുണ്ട്. തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ടെന്ന്…

1 month ago

എന്റെ പേരില്‍ പണപ്പിരിവ് നടത്താന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ല; രേണു

തന്റെ പേരില്‍ നടക്കുന്ന പണപ്പിരിവിനെതിരെ രേണു സുധി. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പിരിവ് നടക്കുന്നതെന്നാണ് രേണു അറിയിച്ചിരിക്കുന്നത്. തന്റെ പേരില്‍ പണ പിരിവ് നടത്താന്‍ ആരോടും…

3 months ago

എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം; രേണു

തനിക്ക് കാന്‍സര്‍ സ്ഥിരീകരിച്ച വിവരം ശനിയാഴ്ചയാണ് സോഷ്യല്‍ മീഡിയ താരം രേണു സുധി തുറന്നുപറഞ്ഞത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ആയിരുന്നു രേണുവിന്റെ തന്റെ ആരോ?ഗ്യ…

3 months ago

ആരൊക്കെ കൂടെ നില്‍ക്കുമെന്ന കാര്യം ഇപ്പോഴാണ് മനസിലായത്

തനിക്ക് സ്തനാര്‍ബുദം ബാധിച്ചെന്ന തരത്തിലുള്ള വാര്‍ത്തകളോട് സോഷ്യല്‍ മീഡിയ താരം രേണു സുധി അടുത്തിടെ പ്രതികരിച്ച് രം?ഗത്തെത്തിയിരുന്നു. രേണു സുധിക്ക് സ്റ്റേജ് 2 കാന്‍സര്‍ ആണ്, ബ്രെസ്റ്റ്…

4 months ago

ബോഡിങില്‍ കൊണ്ട് നിര്‍ത്തൂവെന്ന് കിച്ചുവിന്റെ കാര്യത്തില്‍ ഞാന്‍ സുധി ചേട്ടനോട് പറഞ്ഞില്ലല്ലോ

കൊല്ലം സുധിയുടെ മൂത്ത മകന്‍ കിച്ചുവുമായി അകന്നതിനെ കുറിച്ച് മനസ് തുറന്ന് രേണു. പതിനൊന്ന് വയസില്‍ കിട്ടിയതാണ് കിച്ചുവിനെ എന്നും അന്ന് തൊട്ട് പതിനെട്ട് വയസ് വരെ…

4 months ago

കാന്‍സര്‍ റിപ്പോര്‍ട്ടുകള്‍ കണ്ടിട്ടും കിച്ചുവോ സുധി ചേട്ടന്റെ ബന്ധുക്കളോ വിളിച്ചില്ല

കാന്‍സറാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിട്ടും അതിന്റെ സത്യാവസ്ഥ എന്താണെന്നോ തന്റെ അവസ്ഥ എന്താണെന്നോ അറിയാന്‍ കിച്ചുവോ സുധിയുടെ ബന്ധുക്കളോ വിളിച്ചില്ലെന്ന് രേണു സുധി. തന്നെ കുറിച്ച് വ്യാജ…

4 months ago

എനിക്ക് മാത്രം വയറ് കാണിക്കാനും പറ്റില്ല സബ്‌സ്‌ക്രിപ്ഷനും പറ്റില്ല; രേണു പറയുന്നു

ദുബായില്‍ വെച്ച് രേണു സുധിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ?ദിവസങ്ങളായി. എന്നാല്‍ വാര്‍ത്തയുടെ പിന്നിലെ സത്യാവസ്ഥ രേണു ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല. ദുബായില്‍ പോയി…

4 months ago

ഞാന്‍ ഒരു ഫൈറ്റര്‍, സമയമാകുമ്പോള്‍ മനസിലാകും; രേണു സുധി

സോഷ്യല്‍മീഡിയയില്‍ എപ്പോഴും ആക്ടീവായി നില്‍ക്കുന്ന ബി?ഗ് ബോസ് താരവും ഇന്‍ഫ്‌ലൂവന്‍സറുമാണ് രേണു സുധി. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ രേണു സുധിയെപ്പോലെ ഇത്രത്തോളം മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുള്ള മറ്റൊരു സെലിബ്രിറ്റിയുമില്ല.…

4 months ago