Mammootty

ദുല്‍ഖറിനെ കല്യാണം കഴിപ്പിക്കാന്‍ മമ്മൂട്ടിക്ക് തിടുക്കം; കാരണം ഇതായിരുന്നു

പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെട്ട മലയാളി താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ശേഷം മലയാളത്തിനു പുറത്ത് വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞു.…

3 years ago

വാപ്പച്ചിയുടെ സിനിമ തിയറ്ററുകളിലെത്തിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍

മമ്മൂട്ടി ചിത്രം തിയറ്ററുകളിലെത്തിക്കാന്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭീഷ്മപര്‍വ്വം തിയറ്ററുകളിലെത്തിക്കുക ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെറര്‍ ഫിലിംസ് ആണെന്നാണ് റിപ്പോര്‍ട്ട്.…

3 years ago

മമ്മൂട്ടിയുടെ സിനിമ ആയതിനാല്‍ എടച്ചേന കുങ്കനായി അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് സുരേഷ് ഗോപി; പകരം ശരത് കുമാര്‍ ആ വേഷം ചെയ്തു

സുരേഷ് ഗോപി തന്റെ കരിയറില്‍ വേണ്ടന്നുവച്ച മികച്ച കഥാപാത്രമായിരുന്നു കേരളവര്‍മ്മ പഴശ്ശിരാജയിലെ എടച്ചേന കുങ്കന്‍. മലയാളത്തിലെ എക്കാലത്തേയും ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നാണ് പഴശ്ശിരാജ. മമ്മൂട്ടിയാണ് കേരളവര്‍മ്മ പഴശ്ശിരാജയായി…

3 years ago

മീരയെ ഹരിക്കും കൃഷ്ണനും കിട്ടുന്നുണ്ട്; മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ച സൂപ്പര്‍ഹിറ്റ് സിനിമയിലെ രണ്ട് ക്ലൈമാക്‌സുകള്‍ക്ക് പിന്നില്‍

മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. മറ്റൊരു ഭാഷയിലേയും സൂപ്പര്‍താരങ്ങള്‍ തമ്മില്‍ ഇല്ലാത്ത സൗഹൃദം മോളിവുഡിലെ രണ്ട് സൂപ്പര്‍താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുണ്ട്. ഇരുവരും അമ്പതിലേറെ സിനിമകളില്‍…

3 years ago

രമേഷ് പിഷാരടിയെ സിബിഐയില്‍ എടുത്തു ! കലിപ്പായി താരം

സിബിഐയില്‍ എടുത്തതിന്റെ സന്തോഷം പങ്കുവച്ച് രമേഷ് പിഷാരടി. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്യുന്ന സിബിഐ സീരിസിന്റെ അഞ്ചാം ഭാഗത്തില്‍ സിബിഐ ഉദ്യോഗസ്ഥന്റെ റോളിലാണ് രമേഷ് പിഷാരടി…

3 years ago

മോഹന്‍ലാലിന്റെ മരക്കാറിന് പിന്നാലെ രണ്ടും കല്‍പ്പിച്ച് മമ്മൂട്ടിയും; ഷാജി നടേശനും സന്തോഷ് ശിവനും ചര്‍ച്ച നടത്തും, കുഞ്ഞാലി-4 ന് സാധ്യത

മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലെത്തിയതിനു പിന്നാലെ മലയാള സിനിമാ ലോകത്ത് മറ്റൊരു ചര്‍ച്ചയും ചൂടുപിടിച്ചു. നേരത്തെ മമ്മൂട്ടി - സന്തോഷ് ശിവന്‍…

3 years ago

മോഹന്‍ലാലിന്റെ കുടുംബത്തിലെ വേറെ ചിലര്‍ക്കും തോളിന് ചരിവുണ്ട്; അത് മാനുഫാക്ചറിങ് ഡിഫക്ട് ആണെന്ന് ലാലേട്ടന്‍

മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് മോഹന്‍ലാല്‍. സിനിമയിലെത്തിയ കാലം മുതല്‍ മലയാളികള്‍ മോഹന്‍ലാലിനെ കാണുന്നത് ഇടത് തോള്‍ അല്‍പ്പം ചരിഞ്ഞ നിലയിലാണ്. ഇതേ കുറിച്ച് മോഹന്‍ലാല്‍ അധികമൊന്നും തുറന്നുപറഞ്ഞിട്ടില്ല.…

3 years ago

മമ്മൂട്ടിയുടെ കുഞ്ഞാലി വരുമെന്ന് കരുതി മോഹന്‍ലാലും പ്രിയദര്‍ശനും ഗ്യാപ്പിട്ടു ! മമ്മൂട്ടി ചിത്രം നടക്കില്ലെന്ന് കണ്ടപ്പോള്‍ മരക്കാര്‍ തുടങ്ങി

മലയാള സിനിമയില്‍ ഏറെ ചര്‍ച്ചയായ പ്രഖ്യാപനമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റേത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലാണ് മരക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ആ സമയത്ത് തന്നെയാണ് മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍…

3 years ago

ആദ്യം നല്‍കിയ പേര് അലി ഇമ്രാന്‍, പേര് മാറ്റാമോ എന്ന് മമ്മൂട്ടി; സേതുരാമയ്യര്‍ എന്ന പേര് നിര്‍ദേശിച്ചതും മെഗാസ്റ്റാര്‍ തന്നെ

1988 ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെയാണ് സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രം ജനിക്കുന്നത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷം സേതുരാമയ്യര്‍ എന്ന കഥാപാത്രം അഞ്ചാം തവണയും…

3 years ago

ഇനി കള്ളന്‍ മമ്മൂട്ടി ! നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മെഗാസ്റ്റാര്‍ എത്തുക വ്യത്യസ്ത വേഷത്തില്‍, ത്രില്ലടിച്ച് ആരാധകര്‍

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടിയുടേത് വ്യത്യസ്തമായ വേഷ പകര്‍ച്ച. കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.…

3 years ago