മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന് റിലീസിന് മുന്‍പേ കോടികള്‍ ബിസിനസ് നടന്നുകഴിഞ്ഞെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ പ്രീ റിലീസ് ബിസിനസ് ഏതാണ്ട് 25 കോടിക്ക് നടന്നതായാണ് പുറത്തുവരുന്ന വിവരം.…
തിയറ്ററുകളില്‍ ഫാന്‍സ് ഷോ നടത്തുന്നത് നിര്‍ത്തലാക്കാന്‍ ആലോചന. ഫാന്‍സ് ഷോ നടത്തുന്നത് സിനിമകളെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഭൂരിഭാഗം തിയറ്റര്‍ ഉടമകളുടേയും വിലയിരുത്തല്‍. മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്…
താന്‍ അടുത്തതായി ചെയ്യാന്‍ പോകുന്ന മമ്മൂട്ടി ചിത്രത്തെ കുറിച്ച് വന്‍ അവകാശവാദവുമായി സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. മമ്മൂട്ടിയെ നായകനാക്കി താന്‍ ചെയ്യാന്‍ പോകുന്ന ചിത്രം പക്കാ മാസ് സിനിമയായിരിക്കുമെന്ന്…
മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'യുടെ ലോഗോ ശ്രദ്ധ നേടുന്നു. ക്യാമറയും രണ്ട് പേര്‍ സിനിമ കാണാന്‍ ഇരിക്കുന്നതുമാണ് ലോഗോയില്‍ ഉദ്ദേശിച്ചിരിക്കുന്നത്. ലോഗോയില്‍ ഉള്ളത് മമ്മൂട്ടിയും മകന്‍…
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ദ് പ്രീസ്റ്റ്' എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചത്. ഇരുവരും സിനിമയിലെത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും ഒന്നിച്ച് അഭിനയിക്കാന്‍ ഏറെ കാത്തിരിക്കേണ്ടി വന്നു.…
സോഷ്യല്‍ മീഡിയ ലൈക്കുകളുടെ കാര്യത്തില്‍ കുതിപ്പ് തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പിന്നിലാക്കിയാണ് മോഹന്‍ലാല്‍ കുതിപ്പ് തുടരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മോഹന്‍ലാലിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം 4.4 മില്യണ്‍…
വാപ്പിച്ചിയുടെ പുതിയ ചിത്രം ഭീഷ്മപര്‍വ്വം കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. മഴ നനഞ്ഞ് നില്‍ക്കുന്ന ഭീഷ്മപര്‍വ്വത്തിലെ മമ്മൂട്ടിയെ പോസ്റ്റര്‍ ഷെയര്‍ ചെയ്താണ് സിനിമയുടെ റിലീസിനായി താനും…
ബോക്‌സ്ഓഫീസില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ജന്മം കൊടുത്ത നടനാണ് മമ്മൂട്ടി. മെഗാസ്റ്റാര്‍ എന്ന വിശേഷണം താരത്തിന് കിട്ടുന്നത് ബോക്‌സ്ഓഫീസിലെ പ്രകടനം കാരണമാണ്. എന്നാല്‍ ഒരിക്കല്‍ പോലും കണ്ടുതീര്‍ക്കാന്‍…
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം മാര്‍ച്ച് മൂന്നിനാണ് റിലീസ് ചെയ്യുക. മമ്മൂട്ടി ചിത്രത്തെ വരവേല്‍ക്കാന്‍ വന്‍ പരിപാടികളാണ് ആരാധകര്‍ ഒരുക്കുന്നത്. പെരുമ്പാവൂര്‍ ഇവിഎം സിനിമാസില്‍ ഭീഷ്മപര്‍വ്വം റിലീസ് ദിവസം…
മലയാള സിനിമാപ്രേമികള്‍ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് സിബിഐ അഞ്ചാം ഭാഗം. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ അഞ്ചാം ഭാഗം സംവിധാനം ചെയ്യുന്നത്.…