Categories: Videos

എണ്‍പതുകളെ ഓര്‍മിപ്പിക്കുന്ന കിടിലന്‍ പാട്ടുമായി ഭീഷ്മ പര്‍വ്വം; ‘രതിപുഷ്പം’ ലിറിക് വീഡിയോ സോങ് കാണാം

മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിലെ രണ്ടാമത്തെ വീഡിയോ സോങ് എത്തി. രതിപുഷ്പം എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക് വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

എണ്‍പതുകളെ ഓര്‍മിപ്പിക്കുന്ന ഗാനം ഏറെ സ്റ്റൈലിഷും രസകരവുമാണ്. വിനായക് ശശികുമാറാണ് വരികള്‍ രചിച്ചിരിക്കുന്നത്. സംഗീതം സുശിന്‍ ശ്യാം. ഉണ്ണി മേനോനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അമല്‍ നീരദ് സംവിധാനം ചെയ്തിരിക്കുന്ന ഭീഷ്മ പര്‍വ്വം മാര്‍ച്ച് മൂന്നിനാണ് റിലീസ് ചെയ്യുക.

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

5 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

11 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

11 hours ago