Categories: Videos

റിലീസിന് മുന്‍പേ ടീസര്‍ ലൈക്ക്‌സില്‍ റെക്കോര്‍ഡിട്ട് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്തിരിക്കുന്ന ഭീഷ്മ പര്‍വ്വം മാര്‍ച്ച് മൂന്നിനാണ് റിലീസ് ചെയ്യുക. മാസ് ആന്റ് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ഭീഷ്മ പര്‍വ്വത്തില്‍ എത്തുക.

ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഭീഷ്മയിലെ പറുദീസ എന്ന പാട്ടിന്റെ വീഡിയോയും ലക്ഷകണക്കിനു ആളുകളാണ് യൂട്യൂബില്‍ കണ്ടത്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ കിട്ടിയ ടീസര്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം. മാര്‍ച്ച് 11 ന് റിലീസ് ചെയ്ത ടീസറിന് ഇതിനോടകം മൂന്നര ലക്ഷത്തില്‍ അധികം യൂട്യൂബ് ലൈക്കുകള്‍ കിട്ടിയിട്ടുണ്ട്. ദിനംപ്രതി വ്യൂവേഴ്‌സിന്റെ എണ്ണവും കൂടുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago