Categories: latest news

ഭീഷ്മ പര്‍വ്വത്തിന്റെ ട്രെയ്‌ലര്‍ കണ്ടപ്പോള്‍ ഇമോഷണല്‍ ആയിപ്പോയി; കാരണം വെളിപ്പെടുത്തി മമ്മൂട്ടി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് മൂന്നിനാണ് വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. സിനിമയുടെ ട്രെയ്‌ലറും ടീസറുകളും പാട്ടുകളും ഇതിനോടകം വൈറലായിട്ടുണ്ട്.

ഭീഷ്മ പര്‍വ്വം ട്രെയ്‌ലര്‍ കണ്ടപ്പോള്‍ താന്‍ ഇമോഷണല്‍ ആയിപ്പോയെന്ന് മമ്മൂട്ടി പറയുന്നു. ഇതിനുള്ള കാരണവും മമ്മൂട്ടി വെളിപ്പെടുത്തി. ട്രെയ്‌ലറില്‍ കെ.പി.എ.സി. ലളിത, നെടുമുടി വേണു എന്നിവരെ കാണിക്കുന്നുണ്ട്. ഇത് കണ്ടാണ് താന്‍ ഇമോഷണലായിപ്പോയെന്ന് മമ്മൂട്ടി പറയുന്നു.

Beeshma Parvam Trailer

ഇനിയും ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടവരായിരുന്നു അവര്‍. അവര്‍ മാത്രമല്ല മണ്‍മറഞ്ഞുപോയ ഒരുപാടുപേര്‍. അവരൊന്നും ഇനിയില്ല എന്നതിലാണ് സങ്കടം. നെടുമുടി വേണുവിനെയും കെപിഎസി ലളിതയെയും ചിത്രത്തിന്റെ ട്രെയ്‌ലറില്‍ കണ്ടപ്പോള്‍ പോലും ഇമോഷണല്‍ ആയിപ്പോയെന്നും മമ്മൂട്ടി പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago