latest cinema news

പേടി കാരണം പ്രസവം നിര്‍ത്തിയയാളാണ് ഞാന്‍; മഞ്ജു പത്രോസ്

പ്രസവത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തി ട്രോളും വിമര്‍ശനവും ഏറ്റുവാങ്ങുകയാണ് മുന്‍ ബി?ഗ് ബോസ് വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍. പ്രസവം എഞ്ചോയ് ചെയ്യേണ്ട ഒന്നാണെന്നും പണ്ട്…

2 months ago

കരഞ്ഞ് ബഹളം വച്ചിരിക്കാതെ, പുഞ്ചിരിയോടെ എല്ലാവരും ഡാഡിക്കുറിച്ചോര്‍ക്കുന്നു; വിവാദങ്ങളോട് പ്രതികരിച്ച് സിന്ധു കൃഷ്ണ

അടുത്തിടെയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ്. രംഗനാഥന്‍ അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രംഗനാഥന്റെ അനുസ്മരണാര്‍ത്ഥം സംഘടിപ്പിച്ച…

2 months ago

ലൈംഗിക പീഡനപരാതി;കുടുംബം ഒപ്പമുണ്ട്’; പ്രതികരിച്ച് ഷിയാസ് കരീം

ലൈം?ഗികമായും സാമ്പത്തികമായും ചൂഷണം നടത്തിയെന്ന് ആരോപിച്ച് നടന്‍ ഷിയാസ് കരീമിനെതിരെ കഴിഞ്ഞ ദിവസം യുവതി പരാതി നല്‍കിയിരുന്നു. ഇതൊരു വ്യാജ പരാതിയാണെന്നും തനിക്കെതിരെ കേസ് കൊടുത്ത സ്ത്രീ…

2 months ago

വിവാഹ വാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും

മോഹന്‍ലാല്‍ - സുചിത്ര വിവാഹക്കഥ ആരാധകര്‍ക്കിടയില്‍ പലപ്പോഴും ചര്‍ച്ചാവിഷയമാകാറുണ്ട്. 38-ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് മോഹന്‍ലാലും സുചിത്രയും. വിവാഹ വാര്‍ഷിക ദിനത്തില്‍ സുചിത്രയ്‌ക്കൊപ്പമുള്ള ഒരു ഫോട്ടോയ്‌ക്കൊപ്പം മോഹന്‍ലാല്‍ പങ്കുവച്ച…

2 months ago

സാരിയില്‍ അടിപൊളിയായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രമ്യ. ആരാധകര്‍ക്കായി…

2 months ago

കൂള്‍ ലുക്കുമായി മഞ്ജു

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള…

2 months ago

സാരിയില്‍ മനോഹരിയായി നിത്യ ദാസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിത്യ ദാസ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നിത്യ തന്റെ…

2 months ago

അതിസുന്ദരിയായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന…

2 months ago

ക്യൂട്ട് ലുക്കുമായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് എസ്തര്‍. ഒരുപോലെ…

2 months ago

ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് എലിസബത്ത്

ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള എലിസബത്ത് ഉദയന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബാലയുമായുള്ള പ്രണയ വിവാഹവും, പിന്നീട് നേരിട്ട ദുരനുഭവത്തെക്കുറിച്ചുമൊക്കെ നേരത്തെ അവര്‍ തുറന്നുപറഞ്ഞിരുന്നു. പഠനവും ജോലിയുമായി മുന്നേറുകയായിരുന്നു എലിസബത്ത്.…

2 months ago