CBI

സിബിഐ 5 ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്ക്; നെറ്റ്ഫ്‌ളിക്‌സില്‍ കാണാം

മമ്മൂട്ടി ചിത്രം സിബിഐ 5 - ദ ബ്രെയ്ന്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്ക്. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം എത്തുക. ജൂണ്‍ മൂന്ന് മുതല്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ചിത്രം കാണാം. എസ്.എന്‍.സ്വാമിയുടെ…

2 years ago

സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും പണംവാരി സേതുരാമയ്യര്‍; സിബിഐ 5 ന്റെ ഇതുവരെയുള്ള കളക്ഷന്‍ എത്രയെന്നോ?

സിബിഐ 5 - ദ ബ്രെയ്ന്‍ ഇതുവരെ തിയറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത് എത്ര കോടിയെന്നോ? സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും സിനിമ മികച്ച കളക്ഷനോടെ മുന്നോട്ടുപോകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുറഞ്ഞ…

2 years ago

സിബിഐ 5 ഡീഗ്രേഡിങ്ങിന് ഇരയായി, പക്ഷേ അതിജീവിച്ചു; വെളിപ്പെടുത്തലുമായി സംവിധായകന്‍ കെ.മധു

സിബിഐ അഞ്ചാം ഭാഗമായ ദ ബ്രെയ്‌നിനെതിരെ ഡീഗ്രേഡിങ് ഉണ്ടായിട്ടുണ്ടെന്ന് സംവിധായകന്‍ കെ.മധു. ചിത്രത്തിന് നെഗറ്റീവ് അഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ ചിലര്‍ മനപ്പൂര്‍വ്വം ശ്രമിച്ചെന്ന് മധു പറഞ്ഞു. എന്നാല്‍ ഇതിനെയെല്ലാം…

2 years ago

‘ആ പോകാം’; സിബിഐ 5 കാണാന്‍ പോകണമെന്ന് ജഗതി, ചുണ്ടനക്കി താരം, സിനിമയില്‍ അഭിനയിച്ചതിനു പിന്നാലെ അത്ഭുതം !

സിബിഐ 5 ല്‍ ജഗതി അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രം തിയറ്ററുകളില്‍ നിറഞ്ഞ കയ്യടികളാണ് വാരിക്കൂട്ടുന്നത്. ശാരീരിക അവശതകളെ അവഗണിച്ച് സിനിമയിലെ വളരെ പ്രധാനപ്പെട്ട വേഷമാണ് ജഗതി…

2 years ago

സിബിഐ സീരിസിന് ആറാം ഭാഗവും വരും ! സൂചന നല്‍കി സംവിധായകന്‍

സിബിഐ 5 - ദ ബ്രെയ്ന്‍ തിയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. നാല് ദിവസം കൊണ്ട് ചിത്രത്തിന്റെ കളക്ഷന്‍ 26 കോടി കടന്നു. സസ്‌പെന്‍സുകളും ട്വിസ്റ്റുകളും…

2 years ago

ജന ഗണ മനയെ പിന്നിലാക്കി സേതുരാമയ്യര്‍; സിബിഐ 5 – ദ ബ്രെയ്ന്‍ ബോക്‌സ്ഓഫീസ് കളക്ഷന്‍ പുറത്ത്

റിലീസ് ചെയ്ത് ആദ്യ ദിനങ്ങളില്‍ ബോക്‌സ്ഓഫീസില്‍ മികച്ച പ്രതികരണവുമായി സിബിഐ 5 - ദ ബ്രെയ്ന്‍. ശരാശരി അഭിപ്രായമാണ് സിനിമയ്ക്ക് കേള്‍ക്കുന്നത്. ഈ സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബോക്‌സ്ഓഫീസില്‍…

2 years ago

സിബിഐ 5 ല്‍ അഭിനയിക്കാന്‍ മമ്മൂട്ടി എത്ര കോടി വാങ്ങിയെന്ന് അറിയുമോ?

എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്ത സിബിഐ 5 - ദ ബ്രെയ്ന്‍ തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക്ക് കഥാപാത്രമായി മമ്മൂട്ടി…

2 years ago

34 വര്‍ഷങ്ങള്‍ക്ക് ശേഷവും സേതുരാമയ്യരായി പ്രേക്ഷകരെ ഞെട്ടിച്ച് മമ്മൂട്ടി

സിബിഐ സീരിസിലെ അഞ്ചാം വരവിലും ഞെട്ടിച്ച് മമ്മൂട്ടി. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്ത സിബിഐ 5 - ദ ബ്രെയ്ന്‍ ഇന്നലെയാണ് റിലീസ് ചെയ്തത്. ചിത്രത്തിന്…

2 years ago

സിബിഐ 5 – ദ ബ്രെയ്ന്‍: ആദ്യ പ്രതികരണങ്ങള്‍ പുറത്ത്, ഫസ്റ്റ് ഹാഫ് ശരാശരി !

സിബിഐ 5 - ദ ബ്രെയ്ന്‍ തിയറ്ററുകളില്‍. വേള്‍ഡ് വൈഡായാണ് ചിത്രം ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ആദ്യ ഷോ തുടങ്ങി. ആദ്യ പകുതി കഴിഞ്ഞപ്പോഴുള്ള പ്രേക്ഷക…

2 years ago

‘ഒരുപാട് ടെക്‌നോളജികളൊന്നും ഉപയോഗിച്ചിട്ടില്ല’; സിബിഐ 5 ലെ അന്വേഷണ രീതിയെ കുറിച്ച് മമ്മൂട്ടി

ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5 - ദ ബ്രെയ്ന്‍. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നാളെ വേള്‍ഡ് വൈഡായി…

2 years ago