Categories: latest news

34 വര്‍ഷങ്ങള്‍ക്ക് ശേഷവും സേതുരാമയ്യരായി പ്രേക്ഷകരെ ഞെട്ടിച്ച് മമ്മൂട്ടി

സിബിഐ സീരിസിലെ അഞ്ചാം വരവിലും ഞെട്ടിച്ച് മമ്മൂട്ടി. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്ത സിബിഐ 5 – ദ ബ്രെയ്ന്‍ ഇന്നലെയാണ് റിലീസ് ചെയ്തത്. ചിത്രത്തിന് ശരാശരി അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍, സേതുരാമയ്യര്‍ സിബിഐ എന്ന കഥാപാത്രമായി മമ്മൂട്ടി പ്രേക്ഷകരെ തൃപ്തിപ്പെടുത്തി.

സിബിഐ അഞ്ചിന്റെ ചേരുവകള്‍ മുന്‍ഭാഗങ്ങളിലേതിനു സമാനമാണെങ്കിലും മെയ്ക്കിങ് പുതുമ നിറഞ്ഞതാണ്. സേതുരാമയ്യര്‍ എന്ന കഥാപാത്രം തന്നെയാണ് സിനിമയുടെ എല്ലാമെല്ലാം. ലുക്കിലും മാനറിസങ്ങളിലും അയ്യര്‍ക്ക് ഒരു മാറ്റവുമില്ല. കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷവും മമ്മൂട്ടിക്ക് സാധിച്ചിരിക്കുന്നു. ഡയലോഗ് ഡെലിവറിയിലും മമ്മൂട്ടി ഞെട്ടിച്ചു.

Mammootty – CBI 5

മമ്മൂട്ടിക്ക് പുറമേ മുകേഷ്, സായ് കുമാര്‍, ജഗതി, രമേഷ് പിഷാരടി, രണ്‍ജി പണിക്കര്‍ തുടങ്ങിയവരും സിബിഐ 5 ല്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago