Categories: Gossips

ജന ഗണ മനയെ പിന്നിലാക്കി സേതുരാമയ്യര്‍; സിബിഐ 5 – ദ ബ്രെയ്ന്‍ ബോക്‌സ്ഓഫീസ് കളക്ഷന്‍ പുറത്ത്

റിലീസ് ചെയ്ത് ആദ്യ ദിനങ്ങളില്‍ ബോക്‌സ്ഓഫീസില്‍ മികച്ച പ്രതികരണവുമായി സിബിഐ 5 – ദ ബ്രെയ്ന്‍. ശരാശരി അഭിപ്രായമാണ് സിനിമയ്ക്ക് കേള്‍ക്കുന്നത്. ഈ സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബോക്‌സ്ഓഫീസില്‍ ശക്തി തെളിയിച്ചിരിക്കുകയാണ് അയ്യര്‍.

മികച്ച പ്രതികരണം നേടി മുന്നേറുന്ന പൃഥ്വിരാജ് ചിത്രം ജന ഗണ മനയെ ബോക്‌സ്ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ സിബിഐ 5 – ദ ബ്രെയ്ന്‍ മറികടന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ മൂന്ന് ദിവസം കൊണ്ട് വേള്‍ഡ് വൈഡായി സിബിഐ വാരിക്കൂട്ടിയത് 26 കോടിയാണ് ! ജന ഗണ മനയുടെ ആദ്യ മൂന്ന് ദിവസത്തെ കളക്ഷന്‍ 20 കോടിയും.

ജിസിസിയിലാണ് സിബിഐ 5 മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നത്. പെരുന്നാള്‍ പ്രമാണിച്ച് എല്ലാ കേന്ദ്രങ്ങളിലും നല്ല തിരക്കുണ്ട്. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ 5 സംവിധാനം ചെയ്തിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago