Mammootty - CBI 5
മമ്മൂട്ടി ചിത്രം സിബിഐ 5 – ദ ബ്രെയ്ന്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്ക്. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം എത്തുക. ജൂണ്‍ മൂന്ന് മുതല്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ചിത്രം കാണാം.
എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ 5 സംവിധാനം ചെയ്തത്. മേയ് ഒന്നിനായിരുന്നു തിയറ്റര്‍ റിലീസ്. സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്.
Mammootty (CBI 5)
തിയറ്ററുകളില്‍ ശരാശരി പ്രതികരണമാണ് സിബിഐ 5 നേടിയത്. എന്നിട്ടും ബോക്‌സ്ഓഫീസില്‍ 40 കോടിക്ക് അടുത്ത് കളക്ഷന്‍ നേടാന്‍ സിബിഐ 5 ന് സാധിച്ചു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…