-
പരാതിയുടെ പേരില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’; അന്‍സിബ
July 10, 2026കൊച്ചി: ലക്ഷ്മിപ്രിയയ്ക്ക് എതിരെ അന്‍സിബ നല്കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന സര്‍ക്കാരിന്റെ വാദത്തെ വിമര്‍ശിച്ച് അന്‍സിബ.’സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നതെന്ന്...
-
സ്പിരിച്വാലിറ്റി എല്ലാവര്ക്കും മനസിലാകുന്ന കാര്യമല്ല; ലെന
July 10, 2026സ്പിരിച്വാലിറ്റി എല്ലാവര്ക്കും മനസിലാകുന്ന കാര്യമല്ലെന്നും ഇത് എല്ലാവര്ക്കും കിട്ടുന്ന അനുഭവവും അല്ലെന്നും നടി ലെന. എല്ലാം ഒരു വ്യക്തിയുടെ കാഴ്ചപ്പാടാണ് എന്ന്...
-
ദ്രോഹിച്ച് മതിയാകുമ്പോ നിര്‍ത്തൂ; തുറന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ
July 9, 2026താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ കഴിഞ്ഞ ഏതാനും നാളുകളായി നടി ലക്ഷ്മി പ്രിയയ്ക്ക് നേരെ നിരവധി പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് ഉയര്‍ന്ന്...
-
പരസ്പരം നന്നായി മനസിലാക്കാന്‍ പറ്റിയാലേ വിവാഹജീവിതം മുന്നോട്ട് പോകൂ
July 9, 2026വിവാഹ ജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോകുന്നതിന് പരസ്പരം മനസിലാക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്ന് നടി സ്വാസിക. അത് രണ്ട് പേര്‍ക്കും ഉണ്ടാകണമെന്നും സ്വാസിക...
-
രണ്ടാമതും വിവാഹിതയായി സ്വാതി റെഡ്ഡി
July 9, 2026ആമേന്‍, നോര്‍ത്ത് 24 കാതം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സ്വാതി റെഡ്ഡി. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി...
-
രവി മോഹന്‍ എനിക്ക് എല്ലാമാണ്, കെനിഷ
July 9, 2026തമിഴകത്ത് തിളങ്ങി നില്ക്കുന്ന ?ഗായികമാരിലൊരാളാണ് കെനിഷ ഫ്രാന്‍സിസ്. നടന് രവി മോഹന്റെ വിവാഹമോചനം വിവാദമായപ്പോള്‍ നടനൊപ്പം തന്നെ സൈബര്‍ ആക്രമണം കെനിഷയെയും...
-
താന്‍ പറ്റിക്കപ്പെട്ടു; തുറന്ന് പറഞ്ഞ് സ്വാസിക
July 9, 2026തമിഴ് സിനിമയില്‍ നിറ സാന്നിധ്യമായി മാറുകയാണ് സ്വാസിക. പോയ വര്‍ഷം പുറത്തിറങ്ങിയ ലബ്ബര്‍ പന്തിലൂടെയാണ് സ്വാസിക തമിഴിലേക്ക് തിരികെ വരുന്നത്. സൂര്യ...
-
മലയാളം വായിക്കാനും എഴുതാനും അറിയില്ല; ലെന
July 9, 2026സിനിമയില്‍ മാത്രമല്ല, എഴുത്തിലും തിളങ്ങി നില്ക്കുന്ന നടിമാരിലൊരാളാണ് നടി ലെന. മലയാള സിനിമയില്‍ വര്‍ക്ക് ചെയ്യുന്നതു കൊണ്ടാണ് തനിക്ക് മലയാളം അറിയാവുന്നതെന്നും...
-
പൃഥ്വിരാജ്-പാർവതി ത്രില്ലർ ‘ഐ, നോബഡി’ ഇന്ന് തിയേറ്ററുകളിൽ
July 9, 2026പൃഥ്വിരാജ് സുകുമാരനും പാര്‍വതി തിരുവോത്തും വീണ്ടും ഒന്നിക്കുന്ന ഐ നോബഡി ഇന്ന് മുതല്‍ തിയേറ്ററുകളിലേക്ക്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്...
-
ഞാന്‍ എഴുന്നേല്ക്കും! കാന്‍സറിനെ തോല്‍പ്പിക്കും; രേണു സുധി
July 8, 202615ാം വയസില്‍ ശരീരത്തില്‍ കണ്ട മുഴ ഇപ്പോള്‍ കാന്‍സറായി മാറിയെന്ന് അടുത്തിടെയായിരുന്നു രേണു സുധി വെളിപ്പെടുത്തിയത്. വിദേശത്ത് വെച്ച് അസുഖം സ്ഥിരീകരിച്ചുവെന്നും,...

