-
അഹാനയുടെ വിവാഹത്തിന് അമ്മൂമ്മയെ ക്ഷണിക്കാത്തതിന് വിമര്‍ശനം
September 18, 2026വളരെ പ്രൈവറ്റായ ചടങ്ങായിട്ടാണ് അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹം നടന്നത്. രണ്ടുപേരും അറിയപ്പെടുന്ന സിനിമാ സെലിബ്രിറ്റികള്‍ ആയിരുന്നുവെങ്കിലും വലിയൊരു വിവാഹ...
-
മകള്‍ക്കൊപ്പം ചിത്രങ്ങളുമായി കാവ്യ; മനോഹരമെന്ന് ആരാധകര്‍
September 18, 2026ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് മലയാളികളുടെ പ്രിയനായികയായി മാറിയ താരമാണ് കാവ്യ മാധവന്. അഭിനയരംഗത്തുനിന്ന് വര്‍ഷങ്ങളായി വിട്ടുനില്‍ക്കുകയാണെങ്കിലും കാവ്യയുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാന്‍...
-
നീ പോയാല്‍ എനിക്കൊരു നല്ല ജീവിതം കിട്ടുമെന്ന് അയാള്‍ പറഞ്ഞു’; ലക്ഷ്മി ജയന്
September 18, 2026ടെലിവിഷന്‍ വേദികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയും അവതാരകയുമാണ് ലക്ഷ്മി ജയന്. ബിഗ് ബോസ് മലയാളം സീസണ് 3-ലെ...
-
ചേച്ചിയുടെ വിവാഹത്തിന് കൂടുതല്‍ താരമായത് ഹന്‍സുവോ?
September 18, 2026നടി അഹാന കൃഷ്ണയുടെയും ഛായാ?ഗ്രഹകന്‍ നിമിഷ് രവിയുടെയും വിവാഹ വിശേഷങ്ങള്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആറ് മാസത്തോളമെടുത്താണ് തന്റെ വിവാഹത്തിനായി അഹാന ഓരോ...
-
എന്റെ കയ്യില്‍ പിടിച്ചതല്ല; കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കരുതെന്ന് പാര്‍വതി
September 18, 2026‘ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിള്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ സംവിധായകന് ശ്യാമിന് ?ഗിരീഷ് നടി പാര്‍വതി കൃഷ്ണയുടെ കയ്യില്‍ സ്പര്‍ശിച്ചു...
-
എന്റെ സിനിമയുടെ റിലീസിനായി അച്ഛന് കാത്തിരിക്കുകയാണ്
September 18, 2026നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്യുടെ മകന് ജേസണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സി?ഗ്മ’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍...
-
മലയാളം ഇന്‍ഡസ്ട്രി ബോളിവുഡിനെ അപേക്ഷിച്ച് ഇന്‍ഫോര്‍മല്‍ ആണ്; പൃഥ്വിരാജ്
September 18, 2026നടന്, സംവിധായകന്, നിര്‍മാതാവ് തുടങ്ങിയ മേഖലകളിലെല്ലാം പൃഥ്വിരാജ് സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. അഭിനേതാവെന്ന നിലയില്‍ മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും...
-
33 വയസായി, എന്നിട്ടും എല്ലാം പഠിച്ചിട്ടില്ല:സൗഭാഗ്യ വെങ്കിടേഷ്
September 18, 2026പുറത്തുനിന്ന് നോക്കുമ്പോൾ ജീവിതം ഏറെ സന്തോഷകരമായി മുന്നോട്ട് പോകുന്നതായി തോന്നാം. എന്നാൽ ആ ചിരികൾക്കപ്പുറവും പറയാതെ വച്ച ചില പോരാട്ടങ്ങളുണ്ടാകുമെന്ന് തുറന്നുപറയുകയാണ്...
-
നാട്ടിൽ പിരിവിട്ട് സിനിമ ചെയ്യിച്ചവർ, ഇന്ന് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാ’രന്റെ വിജയത്തിൽ അഭിമാനിക്കുന്നു; ഷഹദിന്റെ വഴി
September 17, 2026സ്കൂൾ കാലത്ത് ഹ്രസ്വചിത്രമെടുത്ത് നാട്ടുകാരെ അമ്പരപ്പിച്ച ഒരു ചെറുപ്പക്കാരൻ. ആ ചെറുപ്പക്കാരന്റെ സിനിമാമോഹത്തിന് പണം കണ്ടെത്താൻ നാട്ടുകാർ തന്നെ പിരിവിട്ടു. ഇന്ന്,...
-
സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക
September 17, 2026ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ ചൊല്ലി വിവാഹവാര്‍ഷികം ആഘോഷമാക്കി താരദമ്പതിമാരായ സൂര്യയും ജ്യോതികയും. വിദേശത്തുവെച്ച് നടന്ന ചടങ്ങില്‍ വെള്ള...

