-
‘അവസരങ്ങൾ കുറഞ്ഞോ, അതോ ഇടവേളയോ?’; പുതിയ ഫോട്ടോ ഷൂട്ടുമായി മഞ്ജിമ മോഹൻ, സിനിമകളിൽ കാണാത്തതിന്റെ കാരണം ഇതാണ്!
September 26, 2026ബാലതാരമായി ക്യാമറയ്ക്ക് മുന്നിലെത്തി, പിന്നീട് ‘ഒരു വടക്കൻ സെൽഫി’യിലൂടെ മലയാളികളുടെ മനസ്സ് കവർന്ന നായികയാണ് മഞ്ജിമ മോഹൻ. തമിഴിലും മലയാളത്തിലുമായി ഒരുപോലെ...
-
‘സുകൂൻ’ തേടി പ്രിയ താരം; മലനിരകളുടെ ഭംഗിയിൽ കുടുംബത്തോടൊപ്പം നിമ്മി അരുൺഗോപൻ
September 26, 2026തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി മനസ്സിന് ശാന്തിയും സമാധാനവും നൽകുന്ന നിമിഷങ്ങൾക്കായി എല്ലാവരും ആഗ്രഹിക്കാറുണ്ട്. അത്തരത്തിൽ, കുടുംബത്തോടൊപ്പം ശാന്തവും സുന്ദരവുമായ നിമിഷങ്ങൾ ആഘോഷിക്കുകയാണ്...
-
‘ശരണ്യയുടെ മക്കൾ ഇത്ര വലുതായോ!’; മകൻ അനന്തപത്മനാഭനൊപ്പമുള്ള പുതിയ ചിത്രം കണ്ട് കണ്ണുതള്ളി ആരാധകർ, പാട്ടുപാടി ഞെട്ടിച്ച് മകൾ പൂർണിമയും!
September 25, 2026തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ശരണ്യാ മോഹൻ. സിനിമകളിൽ നിന്ന് മാറിനിൽക്കുകയാണെങ്കിലും ശരണ്യയും കുടുംബവും മലയാളികൾക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ്. അടുത്തിടെയായിരുന്നു...
-
‘അന്ന് ദുൽഖർ സാറിനോട് കഥ പറഞ്ഞ ആ രണ്ട് മണിക്കൂറാണ് എനിക്ക് ധൈര്യം തന്നത്’; മനസ്സ് തുറന്ന് ദളപതി വിജയ്യുടെ മകൻ ജേസൺ സഞ്ജയ്
September 25, 2026തെന്നിന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് തമിഴ്നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയ്യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിഗ്മ’...
-
താരപുത്രിയല്ല, ഇനി നായിക; അരുൺ ബോസ് ചിത്രത്തിലൂടെ വിസ്മയ മോഹൻലാൽ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്!
September 25, 2026മലയാള സിനിമയിലെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ‘ഉയരെ’,...
-
ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്
September 25, 2026സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ടെലിവിഷന്‍ രംഗത്തെത്തിയ മഞ്ജു...
-
പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്
September 25, 2026ജീവിതത്തില്‍ എല്ലാം അല്പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് രഞ്ജിനി ഹരിദാസ്. പാരീസിലെത്തിയ ശേഷമുള്ള അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട്, ഇരുപതുകളിലും മുപ്പതുകളിലും യാത്ര...
-
ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി
September 25, 2026സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയും കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി ഗുരുതരാവസ്ഥയിലാണെന്ന് വെളിപ്പെടുത്തി ഇന്‍ഫ്ലുവന്‍സറും അവതാരകയുമായ...
-
സിനിമാ നടിയെ കല്യാണം കഴിക്കുമോ എന്ന് പേടിയുണ്ടായിരുന്നു; ആസിഫ് അലി
September 25, 2026ഓണ്‍സ്ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്ക്രീനിലെ വ്യക്തിത്വവും ആസിഫ് അലിയ്ക്ക് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. അഭിപ്രായങ്ങള്‍ മറയില്ലാതെ, വ്യക്തമായും ശക്തമായും തുറന്ന് പറയുന്ന...
-
‘ഡിപ്രഷന് സ്റ്റാര്‍’ എന്ന വിളിയില്‍ പ്രതികരിച്ച് നിഖില വിമല്‍
September 25, 2026മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്ക്കുന്ന നടിമാരിലൊരാളാണ് നിഖില വിമല്‍. ?’ത???ഗ്? സ്റ്റാര്‍’, ‘ഡിപ്രഷന് സ്റ്റാര്‍’ എന്നൊക്കെയാണ് ആരാധകര്‍ക്കിടയില്‍ നിഖില അറിയപ്പെടുന്നത്....

