Month: October 2026

എന്റെ ആരോഗ്യത്തിന് വേണ്ടി മറ്റൊരു ജീവിയെ കൊല്ലാനാകില്ല; സായി പല്ലവി

ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് 'രാമായണ'. സായ് പല്ലവിയാണ് ചിത്രത്തില്‍ സീതയായെത്തുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി നടി വെജിറ്റേറിയനായി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍…

4 weeks ago

ക്രഷ് തോന്നിയിട്ടുള്ള ഒരേ ഒരു നടന്‍ മോഹന്‍ലാല്‍; അനുപമ

സെലിബ്രിറ്റികളോട് പലപ്പോഴും ആരാധകര്‍ക്ക് ക്രഷ് തോന്നാറുണ്ട്. ഇപ്പോഴിതാ തനിക്ക് ക്രഷ് തോന്നിയ നടന്‍ ആരാണെന്ന് പറയുകയാണ് നടി അനുപമ പരമേശ്വരന്‍. താരങ്ങളില്‍ തനിക്ക് ഒരേ ഒരാളോടെ ക്രഷ്…

4 weeks ago

രാജു വന്ന് കെട്ടിപ്പിടിച്ചു; ഓര്‍മ്മകള്‍ പങ്കുവെച്ച് ജയസൂര്യ

ഒരിടവേളയ്ക്ക് ശേഷം ബോക്സ് ഓഫീസില്‍ സജീവമാവുകയാണ് ജയസൂര്യ. കത്തനാറിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിനായിരുന്നു ജയസൂര്യ മറ്റ് സിനിമകളൊന്നും ചെയ്യാതിരുന്നത്. കത്തനാര്‍ പൂര്‍ത്തിയാക്കിയ ശേഷം ആട് ത്രീയിലൂടെ ഹിറ്റടിച്ചാണ് ജയസൂര്യ…

4 weeks ago

രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രണ്‍വീറും

അടുത്തിടെയാണ് തങ്ങളുടെ രണ്ടാമത്തെ മകള്‍ ജനിച്ച വിവരം താരദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ തങ്ങളുടെ ഇളയമകളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. ദേവി…

4 weeks ago

സിനിമയില്‍ വന്നതോടെ പേഴ്സണല്‍ സ്പേസ് കുറഞ്ഞു: ഗൗരി

ബാലതാരമായി കരിയര്‍ ആരംഭിച്ച്, ഇന്ന് തെന്നിന്ത്യന്‍ സിനിമയിലാകെ നിറഞ്ഞു നില്‍ക്കുകയാണ് നടി ഗൗരി ജി കിഷന്‍. സിനിമയില്‍ മാത്രമല്ല വെബ് സീരീസുകളിലും ഗൗരി കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍…

4 weeks ago

‘അതിമനോഹരം’ ഒരു ഫാമിലി ഇൻവെസ്റ്റിഗേഷൻ ത്രില്ലറോ?

മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന 'അതിമനോഹരം' എന്ന ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. ചിത്രത്തിൽ ടി. എസ്.…

4 weeks ago

ബാലിയിലെ നീന്തൽക്കുളത്തിൽ ഷൈനു ശ്യാമളൻ; പുതിയ ബോൾഡ് സെൽഫി ചിത്രങ്ങൾ

യഥാർത്ഥ ജീവിതത്തിൽ ഒരു മെഡിക്കൽ പ്രൊഫഷണൽ എന്ന നിലയിലും അതോടൊപ്പം മോഡലിംഗ്, സിനിമ, നൃത്തം തുടങ്ങിയ മേഖലകളിലും ഒരുപോലെ സജീവമായി തിളങ്ങി നിൽക്കുന്ന താരം ഡോ. ഷൈനു…

4 weeks ago

ദിലീഷ് പോത്തനും വിനീതും ഒന്നിക്കുന്ന ‘ബൗമ’ നവംബർ 12-ന് തീയേറ്ററുകളിലേക്ക്

'പെൻഡുലം' എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിന് ശേഷം സംവിധായകൻ റെജിൻ എസ്. ബാബു ഒരുക്കുന്ന പുതിയ ചിത്രം 'ബൗമ' തീയേറ്ററുകളിലേക്ക് . ആകാംഷയും ദുരൂഹതയും നിറഞ്ഞ ഒരു…

4 weeks ago

ഇത് ഞങ്ങളുടെ വയറ്റിപ്പിഴപ്പാണ്, രേഖ രതീഷ്

സീരിയല്‍ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ് രേഖ രതീഷ്. ശ്രദ്ധേയമായി നിരവധി സീരിയലുകളുടെ ഭാ?ഗമാകാന്‍ രേഖ രതീഷിന് സാധിച്ചു. സിനിമകളില്‍ സീരിയല്‍ താരങ്ങള്‍ക്ക് അവസരം ലഭിക്കാത്തതിനെക്കുറിച്ച്…

4 weeks ago

നീയാണ് ആദ്യം മരിക്കുന്നതെങ്കില്‍ പിന്നാലെ ഞാനും വരും; സൂര്യയോട് ജ്യോതിക

സിനിമാ പ്രേമികള്‍ ഏറെ സ്‌നേഹിക്കുന്ന താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം പതിയെ പ്രണയമായി വളര്‍ന്നത്. ഒരുമിച്ചുള്ള ഓരോ സിനിമയിലൂടെയും…

4 weeks ago