Month: August 2026

മറ്റുള്ളവരെപ്പോലെയാകാന്‍ എന്നോട് പറയരുത്; ദിയ

സോഷ്യല്‍ മീഡിയയില്‍ നിരന്തരം വരുന്ന ?ഹേറ്റ് കമന്റുകളോട് പ്രതികരിച്ച് ഇന്‍ഫ്‌ലുവന്‍സര്‍ ദിയ കൃഷ്ണ. ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് ദിയ കൃഷ്ണ പറയുന്നു. വ്‌ലോ?ഗ് ഞാന്‍…

1 month ago

എന്തുകൊണ്ട് സിനിമാ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നില്ല ?മറുപടിയുമായി നയന്‍താര

സ്വന്തം സിനിമകളുടെ പ്രൊമോഷന്‍ പരിപാടികളില്‍ പോലും പങ്കെടുക്കാത്ത നടിമാരിലൊരാളാണ് നയന്‍താര. വളരെ അപൂര്‍വമായി മാത്രമേ നയന്‍താര സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. ഇതിന്റെ പേരില്‍ പലപ്പോഴും നയന്‍താര…

1 month ago

അച്ഛന്‍ അമ്മയെ ഒരു ദിവസം 10 തവണയൊക്കെ വിളിക്കും; തുറന്ന് പറഞ്ഞ് വിസ്മയ

തുടക്കത്തിലൂടെ വിസ്മയ മോഹന്‍ലാല്‍ വരവറിയിച്ചിരിക്കുകയാണ്. മികച്ച കളക്ഷനുമായി മുന്നേറുകയാണ് ചിത്രം. വിസ്മയയുടെ അഭിനയവും ആക്ഷനുമൊക്കെ കയ്യടി നേടുകയാണ്. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ചിത്രം ശക്തമായ ബോയ്ക്കോട്ട്…

1 month ago

ക്ലാസിക് ലുക്കിൽ അഞ്ജു കുര്യൻ; ശ്രദ്ധ നേടി പുതിയ ഫോട്ടോഷൂട്ട്

മലയാള സിനിമയിലെ ശ്രദ്ധേയയായ നടി അഞ്ജു കുര്യന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ക്ലാസിക് ഭാവം നിലനിർത്തുന്ന വസ്ത്രധാരണവും മിനിമൽ സ്റ്റൈലിങ്ങുമാണ് ചിത്രങ്ങളുടെ…

1 month ago

വടക്കൻ വീരഗാഥയിലെ മാധവിയെ പ്പോലെ, ഓണലുക്കിൽ ശ്രുതി ലക്ഷ്മി

നടി ശ്രുതി ലക്ഷ്മിയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. മനോഹരമായ ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. സ്വർണാഭരണങ്ങളും മുല്ലപ്പൂവും നെറ്റിച്ചുട്ടിയും ഉൾപ്പെടെയുള്ള ആഭരണങ്ങളാണ്…

1 month ago

മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട്; വിജയ്

നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം വളരെ സയലന്റ് ആണ് എന്നാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന് പറഞ്ഞപ്പോള്‍ പലരും ആദ്യം ചോദിച്ചത്, അദ്ദേഹത്തിന് അത് സാധിക്കുമോ…

1 month ago

സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്; ഗായത്രി സുരേഷ്

സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും സൈബര്‍ ആക്രമണവുമൊക്കെ നേരിടേണ്ടി വന്നിട്ടുള്ള നടിയാണ് ?ഗായത്രി സുരേഷ്. മോഡലിങ് രം?ഗത്തും സജീവമായ ?ഗായത്രി മലയാളത്തിന് പുറമേ മറ്റു…

1 month ago

നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്; തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി അദ്ദേഹത്തിന്റെ ഭാര്യ സം?ഗീത പിന്‍വലിച്ചതിന് പിന്നാലെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് നടി തൃഷ. സംഗീത വിവാഹമോചന ഹര്‍ജി…

1 month ago

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം പങ്കുവച്ച് നടി റബ ജോൺ. കുഞ്ഞിനെ വീട്ടിലാക്കി ഏതാനും മണിക്കൂറുകൾ മാറിനിൽക്കുന്നത് ആദ്യം ഏറെ ബുദ്ധിമുട്ടായി തോന്നിയെന്നും കുഞ്ഞിനെക്കുറിച്ചുള്ള…

1 month ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ ടെണ്ടുൽക്കറുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഇളം പച്ച നിറത്തിലുള്ള സാരിയാണ് സാറ ധരിച്ചിരിക്കുന്നത്.…

1 month ago