പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം പങ്കുവച്ച് നടി റബ ജോൺ. കുഞ്ഞിനെ വീട്ടിലാക്കി ഏതാനും മണിക്കൂറുകൾ മാറിനിൽക്കുന്നത് ആദ്യം ഏറെ ബുദ്ധിമുട്ടായി തോന്നിയെന്നും കുഞ്ഞിനെക്കുറിച്ചുള്ള ആശങ്കയും ഉണ്ടായിരുന്നെന്നും റബ കുറിപ്പിൽ പറയുന്നു.
പങ്കാളിക്കൊപ്പം സമയം ചെലവഴിച്ചപ്പോഴും ആ ഏതാനും മണിക്കൂറുകൾ തനിക്കും ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതായി താരം പറഞ്ഞു. മാതൃത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനല്ല, താൻ ഇപ്പോഴും താൻ തന്നെയാണെന്ന് ഓർമിക്കാനാണ് ആ സമയം സഹായിച്ചതെന്നും റബ വ്യക്തമാക്കി.
പ്രസവശേഷമുള്ള കാലഘട്ടം എളുപ്പമല്ലെന്നും വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ തനിക്ക് വീണ്ടും തന്നെപ്പോലെ തോന്നിയെന്നും അത് കൂടുതൽ നല്ലൊരു അമ്മയായി തോന്നാൻ സഹായിച്ചെന്നും താരം പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…
ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…
തന്റെ അഭിനയത്തിലൂടെ മാത്രമല്ല ഫഹദ് ഫാസില്‍ പ്രചോദനമാകുന്നത്.…
മലയാള സിനിമയിലെ പ്രമുഖ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ…
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…