മലയാളത്തിന്റെ പ്രിയനടന്‍ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും വീട്ടിലെ താരം ഇപ്പോള്‍ കുഞ്ഞ് ഇസഹാഖ് ആണ്. പതിനാലു വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വന്ന ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ് ചാക്കോച്ചന്റെയും…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ചയാണ്. നാല്‍പതുകളിലുള്ള ഒരാള്‍ക്ക് എങ്ങനെ തന്റെ മുപ്പതുകളിലേക്കാളും ഭം?ഗിയായിരിക്കാന്‍ പറ്റുന്നു എന്നാണ് പലരുടെയും ചോദ്യം. എന്നാല്‍ പുറമേക്കുള്ള…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം യുട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന പൗര്‍ണമി തിങ്കള്‍…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത മോഹന്‍ദാസ് ആണെന്നും മംമ്ത ഇല്ലെങ്കില്‍ രഞ്ജു രഞ്ജിമാര്‍ ഇല്ലെന്നും പല വേദികളിലും തുറന്നു പറഞ്ഞിട്ടുള്ളയാളാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു…
സമൂഹം സ്ത്രീകളുടെ കരിയറിനെ നോക്കിക്കാണുന്നത് ഇപ്പോഴും വിവാഹമെന്ന കണ്ണടയിലൂടെയാണെന്ന് നടി തമന്ന. തന്റെ കരിയറിന്റെ തുടക്കകാലത്ത് ഒരു അപരിചിതയില്‍ നിന്ന് നേരിടേണ്ടി വന്ന ഉപദേശത്തെക്കുറിച്ചാണ് തമന്ന മനസ്സ്…
സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍ ചിത്രത്തിലേക്ക് ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന പത്രപരസ്യം കണ്ടിരുന്നു. സംവിധായകന്റെ പേരും കൂടെയുള്ളത് കൊണ്ട് അച്ഛനാണ് അപേക്ഷ അയച്ചത്. ഞാന്‍…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍ 'ലോട്ടറി' എന്നു വിശേഷിപ്പിക്കാം. സോഷ്യല്‍ മീഡിയയില്‍ വെറുതെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചിരുന്ന കാലം കഴിഞ്ഞു. ഇന്ന് ഓരോ പോസ്റ്റും…
ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ് എന്ന സിനിമയിലെ കഥാപാത്രം പോലെ തന്നെയാണ് യഥാര്‍ത്ഥ ജീവിതത്തിലും സായിച്ഛന്‍. അച്ഛന്‍ കര്‍ക്കശക്കാരനായിരിക്കുമല്ലോ എന്ന് എല്ലാവരും ചോദിക്കും. പക്ഷെ…
സമാനതകളില്ലാത്ത കരിയറാണ് ഇന്ദ്രന്‍സിന്റേത്. വസ്ത്രാലങ്കാരത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് ഹാസ്യതാരമായി തിളങ്ങി. ഏറെക്കാലം ആ ലൂപ്പില്‍ തന്നൊയിരുന്നു. പക്ഷെ കാലം മാറിയപ്പോള്‍ ഇന്ദ്രന്‍സിലെ നടനെ മലയാള സിനിമ തിരിച്ചറിഞ്ഞു.…
വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം ചെയ്ത് തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'വാഴ 2' വിനു തുടർച്ച വരുന്നു. 'വാഴ' ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം…