Categories: latest news

പെട്ടെന്ന് വിവാഹം കഴിച്ച് കൂടെ ? തമന്ന പറയുന്നു

സമൂഹം സ്ത്രീകളുടെ കരിയറിനെ നോക്കിക്കാണുന്നത് ഇപ്പോഴും വിവാഹമെന്ന കണ്ണടയിലൂടെയാണെന്ന് നടി തമന്ന. തന്റെ കരിയറിന്റെ തുടക്കകാലത്ത് ഒരു അപരിചിതയില്‍ നിന്ന് നേരിടേണ്ടി വന്ന ഉപദേശത്തെക്കുറിച്ചാണ് തമന്ന മനസ്സ് തുറന്നത്. അച്ഛനോടൊപ്പം ഹോട്ടലില്‍ ബിസിനസ്സ് മീറ്റിങ്ങിനായി പോയപ്പോഴാണ് സംഭവം.

താന്‍ അവിടെ എത്തിയത് മറ്റൊരു കാര്യത്തിനാണെന്ന് അറിഞ്ഞിട്ടും ഹോട്ടല്‍ ഉടമയുടെ ഭാര്യ അടുത്ത് വന്ന് തന്നെ ഉപദേശിക്കുകയായിരുന്നുവെന്ന് തമന്ന പറഞ്ഞു. ‘നീ ഇത്ര നല്ലൊരു സിന്ധി പെണ്‍കുട്ടിയല്ലേ, പിന്നെ എന്തിനാണ് ഈ പണിക്ക് പോകുന്നത് ?.

നിനക്ക് എത്രയും പെട്ടെന്ന് വിവാഹം കഴിച്ച് കൂടായിരുന്നോ?’ എന്നായിരുന്നു അവരുടെ ചോദ്യം. പെട്ടെന്ന് ഇത്തരമൊരു അഭിപ്രായം പറഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്നും തമന്ന പറഞ്ഞു. ‘ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ എനിക്ക് തോന്നിയത്, അവരെപ്പോലെ ആയിത്തീരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് എന്നും തമന്ന പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

4 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

12 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

12 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

12 hours ago