Categories: latest news

ഇത്തവണ ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോള്‍ കരഞ്ഞില്ല; ദിയ പറയുന്നു

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.

ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്. ഇപ്പോള്‍ ദിയ കൃഷ്ണ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.

ഇപ്പോള്‍ താരത്തിന്റെ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഇപ്പോഴത്തെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ട്. എല്ലാത്തിന്റെയും കാരണം ഉള്ളിലുള്ള ആളാണ്. ഇത്തവണ ബ്ലഡ് ടെസ്റ്റിന് പോയപ്പോള്‍ കരഞ്ഞില്ല, നേരത്തെയായിരുന്നുവെങ്കില്‍ അലറി വിളിച്ചേനെ. വളകാപ്പിന് ഒരുങ്ങുന്നതിനിടെ ലെന്‍സ് വെച്ചപ്പോഴും കരയാതെ പിടിച്ചുനിന്നു, നേരത്തെയായിരുന്നുവെങ്കില്‍ ഈ സാഹചര്യത്തിലെല്ലാം ഞാന്‍ കരഞ്ഞേനെ എന്നും ദിയ പറഞ്ഞിരുന്നു. ലേബര്‍ പെയ്ന്‍ ഒഴികെ മറ്റ് കാര്യങ്ങളെക്കുറിച്ചെല്ലാം ഞാനിപ്പോഴും ആലോചിക്കാറുണ്ട്, ആ നിമിഷം എങ്ങനെ കടന്നുകിട്ടുമെന്ന് മാത്രം അറിയില്ലെന്ന് ദിയ അടുത്തിടെയും പറഞ്ഞിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

19 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

19 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

19 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago