Diya Krishna

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ മകളുമാണ് ദിയ കൃഷ്ണ. കേരളത്തിനെതിരെ…

1 week ago

സ്വര്‍ണവും മറ്റ് ആഭരണങ്ങളും എന്റെ കുടുംബം അവരവരുടെ സമ്പത്തായി വാങ്ങിക്കുന്നതാണ്; ദിയ

സോഷ്യല്‍ മീഡിയയിലെ താരങ്ങമാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരി എന്നതിലുപരിയായി സ്വന്തമായൊരു ഇടമുണ്ട് സോഷ്യല്‍ മീഡിയയില്‍ ദിയയ്ക്ക്. ദിയ…

3 weeks ago

എല്ലാ ഡ്രസ്സും ഫ്രീയായി കിട്ടുന്നത്, പണം കൊടുക്കാറില്ല; ദിയ കൃഷ്ണ

സിനിമാ-സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ക്കിടയില്‍ അടുത്തിടെ വലിയ ചര്‍ച്ചയായ ഒന്നായിരുന്നു നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകന്‍ നിമിഷ് രവിയുടെയും വിവാഹം. വളരെ വര്‍ണാഭമായി നടന്ന ആഘോഷ ചിത്രങ്ങളും കൃഷ്ണ…

3 weeks ago

അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം; മറുപടിയുമായി ദിയ കൃഷ്ണ

തന്റേയും സഹോദരി അഹാന കൃഷ്ണയുടേയും കല്യാണ ലുക്കുകള്‍ താരതമ്യം ചെയ്ത ആരാധകന് മറുപടി നല്‍കി ദിയ കൃഷ്ണ. ഈയ്യടുത്തായിരുന്നു അഹാനയുടേയും നിമിഷ് രവിയുടേയും വിവാഹം നടന്നത്. അഹാനയുടെ…

3 weeks ago

അശ്വിന്‍ ഇപ്പോള്‍ ‘ഓ ബൈ ഓസി’യുടെ സിഇഒ: ബിസിനസ് വിശേഷങ്ങളുമായി ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയിലൂടെയും സ്വന്തം സംരംഭത്തിലൂടെയും ഏറെ ശ്രദ്ധനേടിയ താരമാണ് ദിയ കൃഷ്ണ. തന്റെ സ്ഥാപനമായ 'ഓ ബൈ ഓസി'യുടെ നാലാം വാര്‍ഷിക തിളക്കത്തില്‍, ഭര്‍ത്താവ് അശ്വിന്‍ ഗണേഷിന്റെ…

3 weeks ago

ആഘോഷപ്പൊലിമയിൽ ദിയ കൃഷ്ണ; ഒപ്പം ചർച്ചയായി പുതിയ വെളിപ്പെടുത്തലുകളും

ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും…

1 month ago

‘എന്റെ പണം കൊണ്ട് തായ്‌ലൻഡിൽ ഹണിമൂൺ’; തട്ടിപ്പ് കേസിലെ പ്രതിക്കെതിരെ ദിയ കൃഷ്ണ

ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണ വിധേയരായ മുൻ ജീവനക്കാരിൽ ഒരാളുടെ വിവാഹത്തെക്കുറിച്ച് പ്രതികരിച്ച് ദിയ കൃഷ്ണ. കേസിൽ ജയിലിൽ കഴിഞ്ഞ മൂന്നുപേരിൽ…

1 month ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല എങ്കിലും, ഇപ്പോള്‍ ഓരോ ദിവസവും അഹാന കൃഷ്ണുടെയും നിമിഷ് രവിയുടെയും വിവാഹത്തിന്റെ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളുമെല്ലാം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സംഗീത്…

1 month ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍ നിമിഷ് രവിയും വിവാഹിതരായത്. വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. അഹാനയെപ്പോലെ തന്നെ സഹോദരിമാരും…

1 month ago

മുന്‍പ്രണയബന്ധങ്ങളില്‍ ഞാന്‍ നേരിട്ടതെന്ത്? ദിയ പറയുന്നു

ദിയ കൃഷ്ണയുടെ വിവാഹ ജീവിതം കഴിഞ്ഞ കുറേ നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. ഭര്‍ത്താവ് അശ്വിന്‍ ?ഗണേശിന് ദിയ ഒരു പരി?ഗണനയും നല്‍കുന്നില്ലെന്നാണ് വിമര്‍ശനം. ഇതിനിടെ…

5 months ago