സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. ഈയടുത്തായിരുന്നു ദിയയുടെ വിവാഹം. സുഹൃത്ത് കൂടിയായി അശ്വിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന് താരം നേരത്തെ തന്നെ ആരാധകരോട് പറഞ്ഞിരുന്നു.
അശ്വിന്റെ കുടുംബത്തെ അവ?ഗണിക്കുന്നു എന്ന വാദത്തിന് ദിയ നല്‍കിയ മറുപടിയാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ കുടുംബാ?ഗങ്ങള്‍ക്കും അശ്വിനുമൊപ്പമുള്ള ദിയയുടെ പുതിയ വീഡിയോക്ക് താഴെയാണ് കമന്റ് വന്നത്. അശ്വിന് ഫാമിലി ഇല്ലേ, അശ്വിന്റെ ഫാമിലിയുടെ കൂടെ ഒരു വീഡിയോ ഇട് എന്നായിരുന്നു കമന്റ്. ഞാനാണ് അശ്വിന്റെ ഫാമിലി. അതിനാല്‍ എന്റെ കുടുംബം അവന്റെയും കുടുംബമാണ്. അങ്ങനെ നോക്കിയാല്‍ അത് അശ്വിന്റെ ഫാമിലി അല്ലേ ചേച്ചി എന്നാണ് ദിയ കൃഷ്ണ നല്‍കിയ മറുപടി.
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…
ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍…
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍.…
ഓണ്‍ലൈന്‍ മീഡിയ്ക്കെതിരെ പെട്ടിത്തെറിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍.…