Categories: latest news

ഒരു കുഞ്ഞ് മതി; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.

നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ. താരം ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.

ഇപ്പോള്‍ എത്ര കുട്ടി വേണം എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. എത്ര കുട്ടികള്‍ വേണം എന്നതില്‍ തങ്ങള്‍ക്കിടയില്‍ ചര്‍ച്ച നടക്കുകയാണെന്നാണ് ദിയ പറയുന്നത്. ഒന്നില്‍ നിര്‍ത്താനാണ് എന്റെ പ്ലാന്‍. എനിക്കിനി വയ്യ, വീട്ടിലെ ബാക്കിയുള്ള പിള്ളേരെ വച്ച് അഡജ്സ്റ്റ് ചെയ്താല്‍ പോരേ എന്നാണ് ഞാന്‍ ചോദിച്ചതെന്നാണ് ദിയ പറയുന്നത്. ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ ഇഷ്ടം എന്ന ചോദ്യത്തിനും ദിയ മറുപടി പറയുന്നുണ്ട്. എനിക്ക് പെണ്‍കുട്ടിയെയാണ് ഇഷ്ടം. പെണ്‍കുട്ടിയാണെങ്കില്‍ എന്റെ മിനിയേച്ചര്‍ ആക്കി ഡ്രസ് ഒക്കെ ഇടിയിപ്പിക്കാന്‍ ഭയങ്കര ഇഷ്ടമാണെന്നാണ് ദിയ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago