തൂവെള്ള ഡ്രസ്സില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ജീവയും അപര്‍ണയും എന്നും ആരാധകര്‍ക്കായി വീഡിയോ പങ്കുവെക്കാറുണ്ട്. നിത്യജീവിതത്തിലെ സംഭങ്ങളും അവരുടെ യാത്രയും എല്ലാം തന്നെ അവര്‍ പങ്കുവെക്കാറുണ്ട്.
സീ കേരളത്തിലെ മിസ്റ്റര്‍ ആന്റ് മിസ്സിസ് റിയാലിറ്റി ഷോയുടെ അവതാരകരായി ജീവയും അപര്‍ണയും എത്തിയിരുന്നു. മികച്ച പ്രകടനമാണ് രണ്ടുപേരും അതില്‍ കാഴ്ചവെച്ചത്.
ജയസൂര്യയെ നായകനാക്കി ജിതിന് കെ ജോസ് സംവിധാനം…
മലയാള സിനിമയിലെ യുവനടി സന അൽത്താഫിന്റെ പുതിയ…
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ 100 കോടി…
മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരവും എഡിറ്ററുമായ സംഗീത്…
തന്റെ ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളെക്കുറിച്ചും ദാമ്പത്യത്തിലെയും മാതൃത്വത്തിലെയും…
ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം…