Categories: latest news

ഞാന്‍ മനസമാധാനത്തോടെ ഉറങ്ങുന്നത് ഇവന്‍ വന്നതിനു ശേഷമാണ്: അശ്വിനെക്കുറിച്ച് ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.

നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

ഇപ്പോള്‍ ഭാവി വരന്‍ അശ്വിനെക്കുറിച്ച് പറയുകയാണ് താരം. ഞാന്‍ മനസമാധാനത്തോടെ ഉറങ്ങുന്നത് ഇവന്‍ വന്നതിനു ശേഷമാണ്. രണ്ട് വര്‍ഷമായി വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകുന്നത് ഇപ്പോഴാണ്. അതിന്റെ പ്രധാന കാരണം അശ്വിനാണ്. എനിക്ക് ഏറ്റവും സമാധാനവും സന്തോഷവും നിറഞ്ഞ കാലമാണ് അശ്വിന്‍ വന്നതിനു ശേഷം ലഭിച്ചത്. എനിക്ക് കിട്ടിയ അനു?ഗ്രഹമാണ് അശ്വിന്‍. മനുഷ്യന് ഇത്രയും ലോയല്‍ ആവാന്‍ സാധിക്കുമെന്ന് മനസിലായത് അശ്വിനെ കണ്ടതിനു ശേഷമാണ് എന്നും ദിയ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago