Categories: Videos

പാട്ട്, അടി, ആട്ടം; പ്രഭുദേവയുടെ അഴിഞ്ഞാട്ടവുമായി ‘പേട്ട റാപ്പ്’ ടീസര്‍

പ്രഭുദേവയെ നായകനാക്കി എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന പേട്ട റാപ്പിന്റെ ടീസര്‍ റിലീസ് ചെയ്തു. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള ടീസറില്‍ കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ മൂഡിലാണ് പ്രഭുദേവയെ ആരാധകര്‍ കാണുന്നത്. ‘പാട്ട്, അടി, ആട്ടം’ എന്ന് ടീസറില്‍ കാണിക്കുന്നതു പോലെ സിനിമയൊരു കലക്കന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് സൂചന.

ദിനില്‍ പി.കെയാണ് കഥ. നിര്‍മാണം ജോബി പി സാം. ഡി.ഇമ്മന്‍ ആണ് സംഗീതം. വേദികയാണ് പ്രഭുദേവയുടെ നായിക.

വിക്കി, ദിനേശ് കാശി എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്. നിഷാദ് യൂസഫാണ് എഡിറ്റര്‍. റോബര്‍ട്ട്, ഭൂപതി രാജ എന്നിവരാണ് കൊറിയോഗ്രഫി.

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

4 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

8 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

8 hours ago