Categories: latest news

വീട്ടുകാരുടെ സമ്മതമില്ലാത്ത വിവാഹമാണോ? ദിയയെക്കുറിച്ച് അമ്മ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്. നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

ഈയടുത്താണ് ദിയ തന്റെ പുതിയ പ്രണയം വെളിപ്പെടുത്തിയത്. കൂട്ടുകാരനായ അശ്വന്‍ ഗണേഷ് തന്നെ പ്രൊപ്പോസ് ചെയ്തതിന്റെ വീഡിയോ ദിയ പങ്കുവെച്ചു. പ്രൊപ്പോസലിന് ദിയ സമ്മതവും പറഞ്ഞു. ഉടന്‍ വിവാഹം ചെയ്യാന്‍ പോകുന്നതായും താരം പറഞ്ഞിരുന്നു.

ഇപ്പോള്‍ ഇതേക്കുറിച്ച് ദിയയുടെ അമ്മ സിന്ധു സംസാരിക്കുകയാണ്. വീട്ടുകാരുടെ സമ്മതിമില്ലാതെയാണോ വിവാഹം കഴിക്കുന്നത് എന്ന് പലരും ചോദിച്ചിരുന്നു. എന്നാല്‍ മകളുടെ വിവാഹം സെപ്തംബറില്‍ ഉണ്ടാകും എന്നാണ് താരം പറയുന്നത്. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ കാര്യം പിന്നീട് പറയാം എന്നും സിന്ധു കൃഷ്ണ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

കല്യാണം കഴിഞ്ഞ് മുംബൈയിലേക്ക് മാറുമോ, തുറന്ന് പറഞ്ഞ് റിമി

റിമി ടോമി യുലെ വിവാഹത്തിന് ഇനി ദിവസങ്ങള്‍…

5 hours ago

ലോഹിതദാസാണ് ജീവിതത്തില്‍ ഉപദേശം നല്‍കിയത്; മീര ജാസ്മിന്‍

മീര ജാസ്മിന് കരിയറില്‍ വഴികാട്ടിയായിരുന്നു അന്തരിച്ച ലോഹിതദാസ്.…

5 hours ago

രക്തത്തില്‍ കുളിച്ച് സെയ്ഫ്; തുറന്ന് പറഞ്ഞ് കരീന

ജീവിതത്തിലെ ഏറ്റവും ഭയാനകമായ രാത്രികളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്…

5 hours ago

പല ഘട്ടത്തിലും മമിത സഹായിച്ചു; തുറന്ന് പറഞ്ഞ് അനശ്വര

നടി മമിത ബൈജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലയായി അനശ്വര…

6 hours ago

ആരാധകരുടെ കണ്ണുടക്കി രശ്മിക മന്ദാനയുടെ പുതിയ ലുക്ക്

നടി രശ്മിക മന്ദാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച…

10 hours ago

രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ‘ടോണി സേവ്യർ’; മനോരമമാക്സിൽ സ്ട്രീമിങ് ആരംഭിച്ചു

ത്രില്ലർ സിനിമാ പ്രേമികൾക്ക് പുത്തൻ ദൃശ്യാനുഭവവുമായി പുതിയ…

10 hours ago