സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്. നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.
ഈയടുത്താണ് ദിയ തന്റെ പുതിയ പ്രണയം വെളിപ്പെടുത്തിയത്. കൂട്ടുകാരനായ അശ്വന്‍ ഗണേഷ് തന്നെ പ്രൊപ്പോസ് ചെയ്തതിന്റെ വീഡിയോ ദിയ പങ്കുവെച്ചു. പ്രൊപ്പോസലിന് ദിയ സമ്മതവും പറഞ്ഞു.
താനിപ്പോള്‍ എല്ലാ കാര്യത്തിലും വലിയ ഇറിറ്റേറ്റഡാണെന്ന് പറയുകയാണ് താരം ഇപ്പോള്‍. എന്നാല്‍ വ്‌ളോഗ് ചെയ്യുന്നതുകൊണ്ടാണ് അതൊ്‌നും കാണിക്കാത്തത്. പിന്നെ അശ്വിനെ ഞാന്‍ എടോ എന്നൊക്കെ വിളിക്കുന്നതില്‍ കുറേപേര്‍ വിമര്‍ശിച്ചു. എന്നാല്‍ അത് അടുപ്പം ഇല്ലാഞ്ഞിട്ടല്ല. അതെന്റെ രീതിയാണ്. സ്‌നേഹത്തോടെ അശ്വിനോട് പെരുമാറുന്ന നിമിഷങ്ങള്‍ ഉണ്ട്. എന്നാല്‍ അത് പബ്ലിക്കിന് മുന്നില്‍ കാണിക്കാന്‍ സാധിക്കില്ലെന്നും താരം പറയുന്നു.
നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് മോട്ടോര്‍ ആക്സിഡന്റ്…
തന്റെ ആരാധകരോട് അങ്ങേയറ്റം സ്‌നേഹം പ്രകടിപ്പിക്കുന്ന നടിമാരിലൊരാളാണ്…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജയസൂര്യയുടെ ഏറ്റവും…
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ മിസ്റ്ററി ത്രില്ലർ…
നിവിൻ പോളി നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'…
തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയില്‍ ആയതിനാല്‍ അതൊരു…